Tag: toyota urban cruiser
ടൊയോട്ട അർബൻ ക്രൂയിസറിന്റെ ബുക്കിങ് ആരംഭിച്ചു
ടൊയോട്ടയുടെ പുതിയ എസ്യുവിയായ അർബൻ ക്രൂയിസറിന്റെ ബുക്കിങ് ആരംഭിച്ചു. ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ കോംപാക്റ്റ് എസ്യുവി വിഭാഗത്തിലെ ആദ്യ വാഹനമാണിത്. 1.5 ലിറ്റർ കെ സീരീസ് നാല് സിലിൻഡർ പെട്രോൾ...