Tag: v console
കേരളത്തിന്റെ സ്വന്തം വീഡിയോ കോള്‍ ആപ്പ് ലോകം കൈയടക്കുമോ?
കൊച്ചി: സൂമിനും ഗൂഗിള്‍ മീറ്റിനും വെല്ലുവിളി ഉയര്‍ത്തി ഇന്ത്യയുടെ ഔദ്യോഗിക ആപ്പായി കേരളം സമ്മാനിച്ച വികണ്‍സോള്‍ ഈ സാമ്പത്തികവര്‍ഷം പത്തുലക്ഷം ഉപയോക്താക്കളെ ലക്ഷ്യമിട്ട് അടുത്ത മാസം വിപണിയിലെത്തും.