Tag: vazhiye movie
ഹോളിവുഡ് സംഗീത സംവിധായകന് ഇവാന് ഇവാന്‍സ് ആദ്യമായി മലയാളത്തില്‍
നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന സിനിമ 'വഴിയെ'യുടെ ആദ്യ ഷെഡ്യൂളിന് പൂജയോടെ തുടക്കം. കാസർഗോഡ് ജില്ലയിലെ ചിറ്റാരിക്കാലിൽ പൂജ നടത്തിയത്. ഹോളിവുഡ് സംഗീത സംവിധായകനായ ഇവാൻ ഇവാൻസ് സംഗീതം...