Tag: WHITE HAT JR MERGING BAIJUS APP
ബൈജൂസ് ആപ്പ് ‘വൈറ്റ് ഹാറ്റ് ജൂനിയര്‍’ വാങ്ങുന്നു
മുംബൈ: ലേണിംഗ് ആപ്പ് രംഗത്ത് രാജ്യത്തെ ഏറ്റവും പ്രമുഖ സ്ഥാപനമായ ബൈജൂസ് ആപ്പ് വൈറ്റ് ഹാറ്റ് ജൂനിയറിനെ ഏറ്റെടുക്കും. 300 മില്യണ്‍ ഡോളറിന്റെ ഇടപാടാണ് ഇതിലൂടെ ഇരുകമ്പനികളും ഏര്പ്പെട്ടിക്കുന്നത്.ഡിസ്കവറി നെറ്റ്...