Tag: youtube
ടിക്ടോക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ ചെറിയ വീഡിയോകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ കാണാം
സെര്‍ച്ച് റിസല്‍ട്ടില്‍ വിവിധ വീഡിയോ സ്ട്രീമിങ് സേവനങ്ങളില്‍നിന്നുള്ള ചെറു വീഡിയോകള്‍ കൂടി ഉള്‍പ്പെടുത്താന്‍ ഗൂഗിള്‍ ശ്രമിക്കുന്നു. ടിക്ടോക്ക്, യൂട്യൂബ് ഷോര്‍ട്സ്, ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്നിവയില്‍നിന്നുള്ള...