Tag: കൊള്ള

  • കൊള്ള ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

    കൊള്ള ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

    by

    in

    കൊള്ള എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു.സൂരജ് വർമ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.രജീഷ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ കെ.വി. രജീഷ്ആണ് നിർമ്മിക്കുന്നത്.കോ- പ്രൊഡ്യൂസർ – ലച്ചു രജീഷ് .എക്സികുട്ടീവ് പ്രൊഡ്യൂസർ -രവി മാത്യു’ രവി മാത്യു പ്രൊഡക്ഷൻസ് ഈ ചിത്രവുമായി സഹകരിക്കുന്നുണ്ട്.പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രേഷകനെഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്താൻ പോരുന്ന മുഴുനീള ത്രില്ലർ സിനിമയായിരിക്കുമിത്.രജീഷാ വിജയനും പ്രയാ വാര്യരുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വിനയ് ഫോർട്ട്, അലൻസിയർ ഷെബിൻ ബൻസൺ,…