കൊച്ചിയില് പുതിയ ഫ്ളാറ്റ് സ്വന്തമാക്കി അനുശ്രീ
കൊച്ചിയില് പുതിയ ഫ്ളാറ്റ് സ്വന്തമാക്കി നടി അനുശ്രീ. പുതിയ വീടിന്റെ വിശേഷങ്ങള് ആരാധകരുമായി പങ്കിട്ടുകൊണ്ടു അനുശ്രീ ഒരു വീഡിയോ അവതരിപ്പിച്ചു. ഒരിക്കലും ഫ്ളാറ്റ് ജീവിതം തനിക്കാവില്ല എന്ന് കരുതിയ അനുശ്രീ...
നടി മംമ്താ മോഹന്ദാസും സിനിമാ നിര്മാണ രംഗത്തേക്ക്
നടി മംമ്താ മോഹന്ദാസും സിനിമാ നിര്മാണ രംഗത്തേക്ക്. മംമ്താ മോഹന്ദാസ് പ്രൊഡക്ഷന്സ് എന്ന പേരിലുള്ള നിര്മ്മാണ കമ്പനിയുമായാണ് മംമ്ത രംഗത്തുവരുന്നത്.താന് നിര്മ്മിക്കുന്ന ആദ്യ ചിത്രത്തെക്കുറിച്ചുള്ള വാര്ത്ത മംമ്ത തന്നെയാണ് തന്നെ...
വിജയ് യേശുദാസ് ബാര്ബര്ഷോപ്പ് ബിസിനസിലേക്ക്; തുടങ്ങിയത് ചോപ്പ്ഷോപ്പ് ബ്രാന്ഡ്
സിനിമാ ഗാനരംഗത്ത് ഇരുപത് വര്ഷം പൂര്ത്തിയാക്കുന്ന വിജയ് യേശുദാസ് ബാര്ബര്ഷോപ്പ് ബിസിനസിലേക്ക്. സാധാരണ നാട്ടുമ്പുറത്തെ ബാര്ബര്ഷോപ്പെന്ന് തെറ്റിദ്ധരിക്കണ്ട. തൊരു കിടിലന് ബാര്ബര്ഷോപ്പാണ്. യു.എസ് ആസ്ഥാനമായി...
മലയാള സിനിമയില് ഇനി പാടില്ല;കടുത്ത തീരുമാനവുമായി വിജയ് യേശുദാസ്
ഇന്ഡസ്ട്രിയിലെ ദുരനുഭവം കാരണം മലയാളത്തില് ഇന് പാടില്ലെന്ന് പ്രശസ്ത ഗായകന് വിജയ് യേശുദാസ്. ഒരു സ്വകാര്യ ദ്വൈവാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം പുതിയ തീരുമാനം...
കാറിലിരുന്നു ബിഗ് സ്ക്രീനില് സിനിമ കാണുന്ന സംവിധാനം കൊച്ചിയിലും
കൊച്ചി: തുറസ്സായ പ്രദേശത്ത് സ്വന്തം കാറിലെത്തി കാറിനുള്ളില് തന്നെയിരുന്ന് ബിഗ് സ്ക്രീനില് സിനിമ കാണാവുന്ന ഡ്രൈവ് ഇന് സിനിമാ സംവിധാനം കേരളത്തിലും. കൃത്യമായ അകലം പാലിച്ച് ഒരു വലിയ സ്ക്രീനിന്...
സിനിമ നിര്മാണ രംഗത്തേക്ക് ധോണിയും
ഈ വര്ഷം ആഗസ്റ്റ് 15നു രാത്രിയോടെയായിരുന്നു ഇന്ത്യയുടെ മുന് ഇതിഹാസ താരം എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില് നിന്നും വിരമിക്കല് പ്രഖ്യാപിച്ചത്.ക്രിക്കറ്റിനോടു പൂര്ണമായി വിടപറഞ്ഞ ശേഷം വിനോദ മേഖലയില് സജീവമാവാന്...
വിനോദ് കോവൂരും മീന്കച്ചവടം തുടങ്ങി
സിനിമാതാരങ്ങള്ക്ക് മീന്കച്ചവടം പുത്തരിയല്ല. ധര്മ്മജനും പിഷാരടിയുമൊക്കെ മീന് കച്ചവടം നടത്തുന്നവരാണ്.
ഇപ്പോഴിതാ എം80 മൂസ എന്ന ടെലിവിഷനിലെ...
വിമാനം ഷൂട്ട് ചെയ്യാന് സെറ്റ് നിര്മിക്കേണ്ട; സ്ഥിരം സെറ്റുമായി എസ്.ക്യൂബ് ഫിലിംസ്
സിനിമ- സീരിയൽ ഷൂട്ടിംഗിനായി വിമാനസെറ്റ് വാടകയ്ക്ക് നൽകി എസ് ക്യൂബ് ഫിലിംസ്. സാധാരണരീതിയിലുള്ള വിമാനത്തിനകത്തെ ഷൂട്ടിംഗുകൾക്കും കോക്പിറ്റിലെ സംഭവങ്ങൾ ഷൂട്ട് ചെയ്യാനും വേണ്ടിയാണ് ഈ പദ്ധതി. കോക്പിറ്റിനകത്തെ പൈലറ്റുമാർക്കുള്ള വസ്ത്രങ്ങളും...
ട്രാന്സിനായി ഫഹദും അന്വറും ഒരു രൂപ പോലും വാങ്ങിയിട്ടില്ല
വര്ഷങ്ങളെടുത്ത് വലിയ മുതല്മുടക്കില് പൂര്ത്തിയാക്കി തിയറ്ററുകളില് എത്തിച്ച ചിത്രമാണ് ട്രാന്സ്. അന്വര് റഷീദിന്റെ സംവിധാനത്തില് ഫഹദ് ഫാസില് മുഖ്യ വേഷത്തില് എത്തിയ ചിത്രം നിര്മിച്ചത് സംവിധായകന് കൂടിയായ അമല് നീരദാണ്....
ഉണ്ണി മുകുന്ദനും നിര്മാണ കമ്പനി ആരംഭിച്ചു
സ്വന്തം സിനിമാ നിർമ്മാണക്കമ്പനിയുമായി യുവനടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന് പേരിട്ടിരിക്കുന്ന നിർമ്മാണക്കമ്പനിയുടെ വിവരം തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ താരം തന്നെയാണ് പങ്കുവച്ചത്. യുവതാരങ്ങളായ പൃഥ്വിരാജ്, ദുൽഖർ...