ഫാഷന്‍ ഡിസൈന്‍ രംഗത്ത് പുതിയ ചുവടുവയ്പ്പുമായി സൗദി അറേബ്യ
ഫാഷന്‍ ഡിസൈന്‍ ടെക്നോളജി രംഗത്ത് പുതിയ ചുവടുവയ്പ്പുമായി സൗദി അറേബ്യ. ഈ രംഗത്തേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനും ഫാഷന്‍ സംരംഭകര്‍ക്ക് പിന്തുണ നല്കുന്നതിനുമായി ഫാഷന്‍...
ഇത് ‘ചെറിയ’ ഹാന്‍ഡ് ബാഗല്ല; വില 53 കോടി രൂപ
ലോകത്തിലെ ഏറ്റവും വിലകൂടിയ ഹാന്‍ഡ് ബാഗിനു വില ആറ് മില്ല്യണ്‍ യൂറോ, അതായത് ഏകദേശം 53 കോടി രൂപ. ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ ബോളിനി...
1,06,027 രൂപയുടെ ഓല മെടഞ്ഞ ഡിസൈന്‍ ചെരുപ്പുമായി കരീന കപൂര്‍
ഫാഷന്റെ കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറാവാത്ത വ്യക്തിയാണ് ബോളിവുഡ് നടി കരീന കപൂർ. തൈമൂറിനെ ഗർഭം ധരിച്ചിരുന്ന കാലത്തും കരീന റാംപിൽ സജീവമായിരുന്നു. ഇപ്പോൾ രണ്ടാമത് ഗർഭം ധരിച്ചിരിക്കുന്ന...
ടൈറ്റന് രാഗയുടെ മൊമന്റ്സ് ഓഫ് ജോയ് വാച്ചുകള്‍
കൊച്ചി: ടൈറ്റന് രാഗ മൊമന്റ്സ് ഓഫ് ജോയ് വാച്ചുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫ്ളൂയിഡ് ഷെയ്പിലും ലൈറ്റ് ടോണിലുമുള്ള സ്വരോസ്കി ക്രിസ്റ്റലുകള്‍ അലങ്കരിക്കുന്ന 14 വ്യത്യസ്തമായ...
പര്‍പ്പിള്‍ പിങ്ക് വജ്രം ലേലത്തിന്; വില 276 കോടി രൂപ
ലോകത്തിലെ ഏറ്റവുംവലുതും തിളക്കമുള്ളതുമായ വജ്രങ്ങളിലെന്നാണ് 'പര്പ്പിള്പിങ്ക്'. ഇത് സ്വന്തമാക്കണമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവസരമുണ്ട്.നവംബര്‍ 11 ന് ലേലത്തിലൂടെ വില്‍പ്പനക്ക് വച്ചിരിക്കുകയാണ്. വില ഏകദേശം 3.8 കോടി യു എസ് ഡോളര്‍....
പേര് പോലെ; വില കൂടിയത് മാത്രം; പുരുഷ അടിവസ്ത്രത്തിന് 40000 രൂപ
ബൊത്തെഗ വെനറ്റ ഇന്ന് ഏറ്റവും അധികം വിലയുള്ള ബ്രാന്‍ഡുകളില്‍ ഒന്നാണ്. ബൊത്തെഗ വെനറ്റയുടെ പുരുഷ അടിവസ്ത്രത്തിന് 2085 സൗദി റിയാലാണ് വില. അതായത് ഇന്ത്യന്‍...
പുതിയ സ്പോര്‍ട്സ് ബ്രായുമായി യാഹൂ ലൈഫ് സ്റ്റൈല്‍
യാഹൂ ലൈഫ് സ്റ്റൈല്‍ പുതിയ സ്പോര്‍ട്സ് ബ്രായും ഷോര്‍ട്ടും ലെഗ്ഗിങ്സും വില്പനയ്ക്കിറക്കി. ജോഡിക്ക് 100 ഡോളറാണ് വില. ഹിലാരി ഡഫ് ലെഗ്ഗിങ് ഉള്‍പ്പെടെ 70 ഡോളര്‍ വിലയ്ക്കും ലഭ്യമാണ്. അഞ്ച്...
നടിയുടെ ചിത്രം പിന്‍വലിച്ച് മാപ്പ് പറഞ്ഞ് ഫാഷന്‍ ബ്രാന്‍ഡ്
അനുവാദമില്ലാതെ തന്റെ ഫോട്ടോ പ്രൊമോഷനു വേണ്ടി ഉപയോഗിച്ച ഫാഷന്‍ ലേബലിനെതിരെ നടി മാന്വ് ഗാഗ്രൂ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഫാഷന്‍ ബ്രാന്‍ഡ് ക്ഷമാപണം നടത്തിയെന്നും വിഷയം അവസാനിപ്പിക്കുന്നുവെന്നും വ്യക്തമാക്കിയിരിക്കുകയാണ്...