Friday, April 12, 2024

കൊച്ചി ലുലുമാളിൽ പാർക്കിംഗ് ഫീസ് വാങ്ങുന്നത് നിയമാനുസൃതമെന്ന് കേരളാ ഹൈക്കോടതി

കെട്ടിട ഉടമയ്ക്ക് പാർക്കിംഗ് ഫീസ് പിരിക്കാൻ അധികാരമുണ്ടെന്ന് കോടതി.

ഇസ്രായേൽ കൃഷിരീതികൾ കേരളത്തിൽ യാഥാർത്ഥ്യമാകുന്നു

കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഇസ്രായേലിലേക്ക് കൃഷി പഠിക്കാൻ പോയ കർഷകർ അവിടത്തെ നൂതന കൃഷിരീതികൾ കേരളത്തിൽ യാഥാർത്ഥ്യമാക്കുന്നു. സന്ദർശന സംഘത്തിലുണ്ടായിരുന്ന കർഷകർ സ്വന്തം സ്ഥലത്ത് ഇസ്രായേൽ...

ക്രെഡിറ്റ് കാര്‍ഡ് ചതിക്കുഴികള്‍ അറിയാം

പഴ്‌സില്‍ പണമില്ലെങ്കിലും മനസ്സ് നിറയെ ചെലവാക്കാന്‍ ക്രഡിറ്റ് കാര്‍ഡ് മതി. അതേസമയം ക്രഡിറ്റ് കാര്‍ഡ് ബില്‍ വരുമ്പോള്‍ അടയ്ക്കാന്‍ കഴിയാതെ ലോണ്‍ എടുക്കുന്നവരാണ് അധികവും.

കേരളത്തില്‍ നാല് കുടുംബങ്ങളില്‍ ഒരു കുടുംബത്തിന് കാര്‍; ഇന്ത്യയില്‍ നൂറില്‍ എട്ടു കുടുംബത്തിന് മാത്രം

ന്യൂഡല്‍ഹി: രാജ്യത്തെ കുടുംബങ്ങളില്‍ 8 ശതമാനം മാത്രമെ കാര്‍ ഉള്ളൂവെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം...

കേന്ദ്രസര്‍കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് വരുന്നു

കേന്ദ്ര സര്‍കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കുന്നതിന് പുതിയ സമവാക്യം തയ്യാറാക്കുമെന്ന് അറിയുന്നു. ഫിറ്റ് മെന്റ് ഫാക്ടറില്‍ (ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം നിശ്ചയിക്കാന്‍ എഴാം ശമ്പള കമീഷന്‍ ഉപയോഗിച്ച രീതി)...

കേരളത്തില്‍ പവര്‍ കട്ട് വീണ്ടും വന്നേക്കും

തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ ഉണ്ടായ കല്‍ക്കരി ക്ഷാമം കേരളത്തെയും ബാധിക്കുമെന്ന് സൂചന. കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയില്‍ കുറവ് സംഭവിക്കുന്നതിനാല്‍ കേരളത്തില്‍ ലോഡ്‌ഷെഡിംഗ് വേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. കേന്ദ്രത്തില്‍...

ഇനി വരുന്നത് റബറിന്റെ കാലം; 9 വര്‍ഷം കൊണ്ട് ഇന്ത്യയുടെ ആവശ്യം പത്തിരട്ടിയോളം വര്‍ധിക്കും

കൊച്ചി: ഇന്ത്യയില്‍ റബര്‍ കര്‍ഷകര്‍ക്ക് ശുഭപ്രതീക്ഷ. വില സ്ഥിരമായിത്തുടങ്ങിയതോടെ ഉല്പാദനവും വര്‍ധിക്കുന്നു. അതേസമയം വരും വര്‍ഷങ്ങളില്‍ രാജ്യത്ത് റബര്‍ ഉപഭോഗം കൂടുകയും ഉല്പാദനം കുറയുകയും ചെയ്താല്‍ വില ഇനിയും വര്‍ധിക്കുമെന്നാണ്...

വ്യത്യസ്തമായ സാമ്പത്തിക തന്ത്രത്തിലൂടെ കേരളംഭാവിയിലും വിജയിക്കും: ഡോ. അമര്‍ത്യ സെന്‍

തിരുവനന്തപുരം: യുക്തിചിന്തയും മനുഷ്യത്വവും പൊതുചര്‍ച്ചകളും ഒത്തിണങ്ങിയ  വ്യത്യസ്തമായ സാമ്പത്തിക തന്ത്രമാണ് കേരളത്തെ ഭാവിയില്‍ മുന്നോട്ടു നയിക്കാന്‍ പോകുന്നതെന്ന് നൊബെല്‍ സമ്മാന ജേതാവും ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ ഡോ. അമര്‍ത്യ സെന്‍.കേരളം എന്തുകൊണ്ട്...

പാറമടകളും പാര്‍പ്പിടങ്ങളും തമ്മിലുള്ള ദൂരപരിധി 50 മീറ്റര്‍ മതിയെന്ന് ഹൈക്കോടതി

കൊച്ചി : പാറമടകളുടെ ദൂരപരിധി 200 മീറ്ററാക്കി ഉയർത്തിയ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.പൊതു നോട്ടിസ് പുറപ്പെടുവിക്കാതെയും ബന്ധപ്പെട്ടവരെ കേൾക്കാതെയുമാണ് ഹരിത ട്രിബ്യുണലിന്റെ ഉത്തരവെന്ന് നീരീക്ഷിച്ചാണ് ഉത്തരവ്...

കടം വാങ്ങി കൂട്ടി; മാലി ദ്വീപ് ചൈനയുടെ നിയന്ത്രണത്തിലേക്ക്‌

മാലി ദ്വീപ് ചൈനയില്‍ നിന്നും കടം വാങ്ങിക്കൂട്ടി. ഇപ്പോള്‍ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതായതോടെ മാലിയിലെ പ്രധാന വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം ചൈനയുടെ നിയന്ത്രണത്തിലേക്ക്. മാലിദ്വീപിലെ വിമാന താവളം, തുറമുഖം, പാലങ്ങള്‍ എന്നിവയ്ക്ക് വേണ്ടി...
- Advertisement -

MOST POPULAR

HOT NEWS