Category: Personal Finance

 • പണത്തിലാണ് കാര്യം; സ്ത്രീകള്‍ക്കായുള്ള 5 വായ്പാപദ്ധതികള്‍

  പണത്തിലാണ് കാര്യം; സ്ത്രീകള്‍ക്കായുള്ള 5 വായ്പാപദ്ധതികള്‍

  വായ്പയെടുക്കുന്നത് സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. മൂലധനവും, പ്രവര്‍ത്തന മൂലധനവും ഇല്ലാതെ ഒരു ബിസിനസും മുന്നോട്ടു പോയില്ല. സ്ത്രീകള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് നല്‍കുന്ന അഞ്ച് വായ്പകളാണ് താഴെ പറയുന്നത്. ഭാരതിയ മഹിള ബാങ്ക് ബിസിനസ്ലോണ്‍ പേര് സൂചിപ്പിക്കുന്നത് പോലെ സ്വന്തം ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന നിരാലംബരായ സ്ത്രീകളെ പ്രാപ്തരാക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണ് ബാങ്ക് സ്ഥാപിതമായത്. എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി 2017 മാര്‍ച്ച് 31 ന് ബാങ്ക് ലയിച്ചു. ഉല്‍പാദന മേഖലയിലെ ബിസിനസ്സ് ആശയങ്ങള്‍ക്കായി ബാങ്ക് വനിതകള്‍ക്ക്…

 • ഇനി മുതല്‍ ഭാര്യയില്‍ നിന്നു 20000 രൂപയില്‍ അധികം വായ്പ വാങ്ങാന്‍ പാടില്ല

  ഇനി മുതല്‍ ഭാര്യയില്‍ നിന്നു 20000 രൂപയില്‍ അധികം വായ്പ വാങ്ങാന്‍ പാടില്ല

  ഇനി മുതല്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കുമ്പോഴോ പിന്‍വലിക്കുമ്പോഴോ ആധാര്‍ നമ്പറും പെര്‍മനന്റ് അക്കൗണ്ട് നമ്പറും (പിഎഎന്‍) നിര്‍ബന്ധമാക്കി. ബാങ്കുകള്‍ വഴിയുള്ള ഇടപാടുകള്‍ക്കും പോസ്റ്റ് ഓഫീസ് വഴിയും സഹകരണ ബാങ്കുകള്‍ വഴിയുള്ള ഇടപാടുകള്‍ക്കും ഈ നിബന്ധന ബാധകമാണ്.ഒരു സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷത്തില്‍ കൂടുതലുള്ള ഒരു നിക്ഷേപമോ നിക്ഷേപങ്ങള്‍ ആകെ 20 ലക്ഷത്തില്‍ കടക്കുകയോ ചെയ്യുമ്പോള്‍ പാന്‍, ആധാര്‍ വിവരങ്ങള്‍ വേണം. നിക്ഷേപകന്റെ പേരിലുള്ള ഒന്നോ ഒന്നിലധികമോ അക്കൗണ്ടുകളില്‍ നിന്നുള്ള ഇടപാടുകളും…

 • സൗദിയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ യു.ആര്‍ പേ; അഞ്ച് ശതമാനം ക്യാഷ് ബാക്ക് ഓഫര്‍

  സൗദിയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ യു.ആര്‍ പേ; അഞ്ച് ശതമാനം ക്യാഷ് ബാക്ക് ഓഫര്‍

  റിയാദ്: എസ്.ടി.സി പേയ്ക്ക് പുറമേ സൗദിയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ കൂടി. പ്രമുഖ ബാങ്കായ അല്‍രാജാണ് പണംകൈമാറ്റത്തിന് യു.ആര്‍ പേ എന്ന പുതിയ ആപ്ലിക്കേഷനുമായി രംഗത്തെത്തിയത്.നിലവില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നില്ലെന്നു മാത്രമല്ല, അയയ്ക്കുന്ന തുകയുടെ അഞ്ച് ശതമാനം ക്യാഷ് ബാക്ക് ഓഫറും ലഭിക്കുന്നു. ഉയര്‍ന്ന എക്‌സ്‌ചേഞ്ച് നിരക്കാണ് ഇപ്പോള്‍ കസ്റ്റമര്‍ക്ക് നല്‍കുന്നത്.ഉപയോഗിക്കേണ്ട വിധം: മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍ പോയി ഡൗണ്‍ലോഡ് ചെയ്യുക.ഫോണ്‍നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക.പാസ് വേര്‍ഡ് നല്‍കുക.ബെനിഫിഷറി ആഡ് ചെയ്യുക.എസ്.ടി.സി പേ…

 • മടിച്ചു നില്‍ക്കണ്ട, മുതിര്‍ന്ന പൗരന്മാര്‍ക്കും സംരംഭം തുടങ്ങാം, ധനസഹായത്തിന് ‘നവജീവന്‍’ പദ്ധതിയുണ്ട്

  മടിച്ചു നില്‍ക്കണ്ട, മുതിര്‍ന്ന പൗരന്മാര്‍ക്കും സംരംഭം തുടങ്ങാം, ധനസഹായത്തിന് ‘നവജീവന്‍’ പദ്ധതിയുണ്ട്

  തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സംരംഭം തുടങ്ങാന്‍ സഹായ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 പ്രായപരിധിയിലുള്ളവര്‍ക്ക് സഹായത്തിനായി ‘നവജീവന്‍’ എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി വായ്പ അനുവദിക്കും. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുക. കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ പുതുതായി 5 ടി.പി.എച്ച്. പ്രഷര്‍ ഫില്‍ട്രേഷനും സ്പിന്‍ പ്ലാഷ് ഡ്രൈയിംഗ് സിസ്റ്റവും സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. 65…

 • മടങ്ങിയെത്തിയ പ്രവാസിയാണോ? എങ്കിൽ കിട്ടും 3 ലക്ഷം രൂപ സബ്‌സിഡിയുള്ള വായ്‌പ

  മടങ്ങിയെത്തിയ പ്രവാസിയാണോ? എങ്കിൽ കിട്ടും 3 ലക്ഷം രൂപ സബ്‌സിഡിയുള്ള വായ്‌പ

  മടങ്ങിയെത്തിയ പ്രവാസിയാണോ? എങ്കിൽ കിട്ടും 3 ലക്ഷം രൂപ സബ്സിഡിയുള്ള വായ്‌പ.രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടിലേയ്ക്ക് സ്ഥിരമായി മടങ്ങിയ പ്രവാസികൾ ഈ പുനരധിവാസപദ്ധതിക്ക് അർഹരാണ്. തിരികെയെത്തുന്ന പ്രവാസികൾക്കായി നോർക്ക റൂട്ട്സ് അവതരിപ്പിക്കുന്ന ഈ പുനരധിവാസ പദ്ധതിയാണ് നോർക്ക ഡിപ്പാർട്ട്മെന്റ് പ്രൊജക്ട് ഫോർ റിട്ടേൺ എമിഗ്രൻസ് (NDPREM). ആനുകൂല്യങ്ങൾ പരമാവധി 30 ലക്ഷം രൂപ വരെ അടങ്കൽ മൂലധന ചെലവു വരുന്ന പദ്ധതികൾക്ക് വായ്പ ലഭ്യമാണ്.വായ്പയുടെ 15% അതായത് പരമാവധി 3 ലക്ഷം രൂപ…

 • സ്ഥിര നിക്ഷേപത്തില്‍ നിന്ന് പിന്‍മാറണ്ട; നേടാം 8.5 ശതമാനം പലിശ

  സ്ഥിര നിക്ഷേപ (ഫിക്‌സഡ് ഡെപ്പോസിറ്റ്) ത്തിന് നല്‍കുന്ന പലിശ നിരക്ക് ദേശസാല്‍തൃത ബാങ്കുകള്‍ കുറച്ചത് നിക്ഷേപകര്‍ക്കൊരു തിരിച്ചടിയാണ്. പലരും സ്ഥിര നിക്ഷേപത്തെ ഒരു വരുമാന മാര്‍ഗമായിട്ടാണ് കാണുന്നത്. അതുകൊണ്ടു തന്നെ നിക്ഷേപ പദ്ധതികളില്‍ ഇപ്പോള്‍ മനം മടുത്തവരും ഉണ്ട്. പലരും നിക്ഷേപങ്ങള്‍ പിന്‍വലിച്ച് ബിസിനസ് തുടങ്ങി. ചിലര്‍ ഓഹരികളില്‍ നിക്ഷേപിച്ചു. എന്നാല്‍ അതൊന്നും ശാശ്വതമല്ലെന്ന അഭിപ്രായത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. എന്നാല്‍ ഇത് സുരക്ഷിതമാണോ എന്ന ആശങ്കയിലാണ് പലരും. എന്നാല്‍ ആശങ്കപ്പെടാതെ നിക്ഷേപിക്കാന്‍ സുരക്ഷിത…

 • കാണുന്ന ലിങ്കുകളിലെല്ലാം ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൊടുക്കാതിരിക്കുക

  കാണുന്ന ലിങ്കുകളിലെല്ലാം ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൊടുക്കാതിരിക്കുക

  ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് പ്രോഡക്റ്റ്‌സ്, കണ്‍സ്യൂമര്‍ ക്രെഡിറ്റ് കാര്‍ഡ്‌സ്, ഡിജിറ്റല്‍ അക്വിസിഷന്‍സ് ഹെഡ്, അംഗ്ഷുമാന്‍ ചാറ്റര്‍ജി നല്‍കുന്ന സുരക്ഷിതമായ ബാങ്കിംഗ് ടിപ്സ് ചോദ്യകര്‍ത്താവ്: ക്രെഡിറ്റ് കാര്‍ഡ് സെഗ്മെന്റ് വളര്‍ന്നു വരികയാണല്ലോ, പങ്കുവെയ്ക്കാന്‍ എന്തെങ്കിലും ഉപദേശങ്ങളുണ്ടോ, പ്രത്യേകിച്ചും ക്രെഡിറ്റ്കാര്‍ഡ് എടുക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്നവരോട് അംഗ്ഷുമാന്‍ചാറ്റര്‍ജി (ഹെഡ് പ്രോഡക്റ്റ്‌സ് – കണ്‍സ്യൂമര്‍ ക്രെഡിറ്റ് കാര്‍ഡ്സ് ആന്‍ഡ് ഡിജിറ്റല്‍ അക്വിസിഷന്‍): ക്രെഡിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതും ചെയ്യരുതാത്തുമായ ചില കാര്യങ്ങള്‍ ഞാന്‍ പറയാം. ലോകമാകെ ഡിജിറ്റല്‍…

 • ബാലന്‍സ് ഇല്ലെങ്കില്‍; എ.ടി.എം ഇടപാടിന് 20 രൂപ ഫൈന്‍

  ബാലന്‍സ് ഇല്ലെങ്കില്‍; എ.ടി.എം ഇടപാടിന് 20 രൂപ ഫൈന്‍

  ന്യൂഡല്‍ഹി: എസ്.ബി.ഐ ബാങ്കിംഗ് പുതിയ നിയമപ്രകാരം എ.ടി.എമ്മില്‍ മതിയായ ബാലന്‍സ് ഇല്ലാതെ ഇടപാട് പരാജയപ്പെട്ടാല്‍ 20 രൂപയും ജിഎസ്ടിയും ഈടാക്കും. എ.ടി.എം ഉപയോഗിക്കുന്നതിനുമുണ്ട് നിബന്ധന. മെട്രോ നഗരങ്ങളില്‍, എസ്ബിഐ സാധാരണ സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് ഒരു മാസത്തിനുള്ളില്‍ എട്ട് സൗജന്യ ഇടപാടുകള്‍ അനുവദിക്കും. ഇതില്‍ കൂടുതലുള്ള ഓരോ ഇടപാടിനും ഉപഭോക്താക്കളില്‍ നിന്ന് അധിക നിരക്ക് ഈടാക്കും.എസ്ബിഐ സാധാരണ സേവിംഗ്‌സ് അക്കൌണ്ട് ഉടമകള്‍ക്ക് ഒരു മാസത്തില്‍ 8 സൗജന്യ ഇടപാടുകള്‍ അനുവദിക്കുന്നു. 5 എസ്ബിഐ എടിഎമ്മുകളില്‍ നിന്നും മറ്റേതെങ്കിലും…

 • പുതിയ ആദായ നികുതി റിട്ടേണ്‍ ഫോം പുറത്തിറക്കി

  പുതിയ ആദായ നികുതി റിട്ടേണ്‍ ഫോം പുറത്തിറക്കി

  മുംബൈ: കൊറോണയെ തുടര്‍ന്നുണ്ടായ സവിശേഷ സാഹചര്യത്തില്‍ വേണ്ട മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തി 2020-21 അസസ്‌മെന്റ് വര്‍ഷത്തേക്കുള്ള പുതിയ ആദായ നികുതി റിട്ടേണ്‍ ഫോമുകള്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തിറക്കി.ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍, മറ്റു നിക്ഷേപങ്ങള്‍ എന്നിവ രേഖപ്പെടുത്താനുള്ള കോളങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഐ.ടി.ആര്‍. 1 സഹജ്, 2, 3, 4 സുഗാം, 5, 6, 7, ഐ.ടി.ആര്‍.-V ഫോമുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.അടച്ചിടലിനെ തുടര്‍ന്ന് ആദായ നികുതി ഒഴിവുകളും ഇളവുകളും ലഭിക്കുന്നതിനുള്ള…

 • എസ്.ബി.ഐയുടേതായി പ്രചരിക്കുന്ന വ്യാജ എസ്.എം.എസ് വഴി നെറ്റ് ബാങ്കിങ് ഉപയോഗിക്കരുത്

  എസ്.ബി.ഐയുടേതായി പ്രചരിക്കുന്ന വ്യാജ എസ്.എം.എസ് വഴി നെറ്റ് ബാങ്കിങ് ഉപയോഗിക്കരുത്

  കൊറോണ കാലത്ത് തട്ടിപ്പിനിരയായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി എസ്ബിഐ. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് എസ്ബിഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നെറ്റ് ബാങ്കിംഗ് പേജിന്റെ വ്യാജ രൂപം നിര്‍മിച്ചാണ് അക്കൗണ്ട് ഉടമുകളുടെ വിവരങ്ങള്‍ തട്ടാനുള്ള ശ്രമം നടക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി എസ്ബിഐ ട്വീറ്റ് ചെയ്തു. എസ്ബിഐയുടേതെന്ന പോലെ ലഭിക്കുന്ന എസ്‌എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് എസ്ബിഐ വ്യക്തമാക്കി. https://www.onlinesbi.digital എന്ന വ്യാജ ലിങ്ക് നിര്‍മിച്ചാണ് ഇത്തവണ തട്ടിപ്പിന് ശ്രമം…