നിക്ഷേപകരുടെ ഒഴുക്ക്; ബിറ്റ്കോയിന് വിലയില്‍ കുതിപ്പ്
ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്റെ മൂല്യം കുതിക്കുന്നു. 28599 ഡോളര്‍ ആണ് ഒരു ബിറ്റ്കോയിന് ഇന്നത്തെ വില. നിക്ഷേപകര്‍ വന്‍തോതില്‍ ആകര്‍ഷിക്കപ്പെടുന്നതാണ് ബിറ്റ്കോയിന് വില ഉയരാന്‍ കാരണം....
ബിറ്റ്കോയിന് ഇടപാടുകള്‍ക്കും ജിഎസ്ടി
രാജ്യത്തെ ബിറ്റ്കോയിന് ഇടപാടുകള്‍ ഉടന്‍ തന്നെ ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പരിധിയില്‍ വരുന്നു. ബിറ്റ്കോയിന് ഇടപാടുകള്‍ക്ക് 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം...
മലപ്പുറത്ത് ബാങ്കുകളോടുള്ള അതൃപ്തി കുറയുന്നു; നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്
മലപ്പുറം: ജില്ലയിലെ ബാങ്കുകളില്‍ നിക്ഷേപത്തിന് വന്‍ വര്‍ധനവ്. എന്നാല്‍ പ്രവാസി നിക്ഷേപത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. 1691 കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടായതെന്ന് സെപ്റ്റംബര്‍ പാദ ജില്ലാതല...
മുതിര്‍ന്ന പൗരന്മാരുടെ പ്രത്യേക എഫ്ഡി സ്കീമുകള്‍ 31ന് അവസാനിക്കും
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ മുതിര്‍ന്ന പൗരന്മാര്ക്ക് വേണ്ടിയുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ 2020 ഡിസംബര്‍ 31...
അക്കൗണ്ട് വേണ്ട, ഇടപാട് നടത്താം ബാങ്ക് ആപ്പ് വഴി
അക്കൗണ്ടില്ലാത്തവര്‍ക്കും ബാങ്കുകളുടെ ആപ്പ് വഴി പണമിടപാട് നടത്താന്‍ സൗകര്യമൊരുങ്ങുന്നു. ഗൂഗിള്‍ പേ പോലെ യുപിഐ അധിഷ്ഠിത സംവിധാനമാണ് ഇതിനായി ആപ്പുകളില്‍ സജ്ജീകരിക്കുന്നത്. ഐസിഐസിഐ ബാങ്കാണ്...
എംഎസ്എംഇകള്‍ക്കായി ആക്സിസ് ബാങ്കിന്റെ പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ്
കൊച്ചി: ആക്സിസ് ബാങ്ക് ആക്സിസ് ബാങ്ക് എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. വായ്പ ഫിന്‍ടെക് കമ്പനിയായ റുപ്പീഫിയുപമായിച്ചേര്ന്നാണിത്. ഈ കോബ്രാന്‍ഡഡ് കാര്‍ഡിന്റെ...
നിക്ഷേപകര്‍ക്ക് തിരിച്ചടി; ഈ വര്‍ഷം ബാങ്കുകളില്‍ നിന്ന് ലാഭവിഹിതം ലഭിക്കില്ല
2020 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് ബാങ്കുകളില്‍ നിന്ന് ലാഭവിഹിതം ലഭിക്കില്ല. ലാഭവിഹിതം നല്‍കരുതെന്ന് ബാങ്കുകളോട് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍...
കാനറബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടി
റീട്ടെയില്‍ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 2 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ ഉയര്‍ത്തിയതായി കാനറ ബാങ്ക് അറിയിച്ചു. പുതുക്കിയ പലിശനിരക്ക് 2020 നവംബര്‍ 27 മുതല്‍ പ്രാബല്യത്തില്‍...
റിസര്‍വ് ബാങ്ക് വായ്പാനയം: പലിശ നിരക്കില്‍ മാറ്റമില്ല; റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ പഴയപടി
മുംബൈ: റിസര്‍വ് ബാങ്കിന്റെ വായ്പ നയ കമ്മിറ്റി ഇത്തവണയും പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ല. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളും മാറ്റമില്ലാതെ തുടരും. ആര്‍ബിഐ...
യോനോ വീണ്ടും തകരാറില്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോനോ (You Only Need One) ആപ്പ് വീണ്ടും തകരാറില്‍. ഇടപാടുകള്‍ നടത്താന്‍ കഴിയുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ബാങ്കിന്റെ നിരവധി ഉപഭോക്താക്കള്‍ പരാതിയുമായെത്തി.ഇടപാടുകള്‍ നടത്താന്‍...