Monday, March 20, 2023

ഇക്കൊല്ലം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളിലൊന്നായി അയ്മനം

തിരുവനന്തപുരം: അയ്മനം എന്ന കൊച്ചു ഗ്രാമം വീണ്ടും ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രം ആകുന്നു. 1997 ല്‍ അരുന്ധതി റോയ്ക്ക് ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത 'ദ ഗോഡ് ഓഫ് സ്മോള്‍ തിംഗ്സി'ന്‍റെ പശ്ചാത്തലമായി അയ്മനം...

ടൂറിസ്റ്റ് കാരവനുകള്‍ക്കും കാരവന്‍ പാര്‍ക്കുകള്‍ക്കുംരജിസ്ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം:  സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ 'കാരവന്‍ കേരള'യുടെ ഭാഗമായ ടൂറിസ്റ്റ് കാരവനുകള്‍ക്കും കാരവന്‍ പാര്‍ക്കുകള്‍ക്കുമുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. പദ്ധതിയിലേക്ക് നിക്ഷേപിക്കാന്‍ താല്‍പര്യമുള്ള കാരവന്‍ ഓപ്പറേറ്റര്‍മാര്‍ക്കും സംരംഭകര്‍ക്കും...

കാരവന്‍ ടൂറിസത്തില്‍ സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്ത് ഭാരത് ബെന്‍സ്

തിരുവനന്തപുരം: കേരളം നടപ്പാക്കുന്ന പങ്കാളിത്തസൗഹൃദ കാരവന്‍ ടൂറിസം പദ്ധതിയായ 'കാരവന്‍ കേരള'യുമായി കൈകോര്‍ത്ത് വാഹന നിര്‍മാതാക്കളായ ഭാരത്ബെന്‍സ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവന്‍ സംസ്ഥാനത്ത് പുറത്തിറക്കി. സുഗമമായ...

കേരളത്തിലെ ആദ്യത്തെ പാരാ സെയ്ലിംഗ് കോവളത്ത്

തിരുവനന്തപുരം:  കോവളം ഹവ്വാ ബീച്ച് കേന്ദ്രമാക്കി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ പാരാ സെയ് ലിംഗിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പാരാ സെയ്...

ഇനി മൂന്നാറിലെ സഞ്ചാരത്തിന് കെഎസ്ആർടിസിയും; കുറഞ്ഞ ചിലവിൽ മൂന്നാർ ചുറ്റിക്കറങ്ങാം

സൈറ്റ് സീയിങ് സർവ്വീസ് ജനുവരി 1 മുതൽ‌ തിരുവനന്തപുരം: കേരളത്തിലെ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെ പ്രക‍ൃതി മനോഹാരിത...

ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കൊരു ബസ് യാത്ര;70 ദിവസം കൊണ്ട് 18 രാജ്യങ്ങള്‍ കാണാം

കോവിഡ് കാലത്ത് എങ്ങും പോകാനാവാതെ ബോറടിച്ചിരിക്കുന്ന സഞ്ചാരികള്‍ക്ക് ഒരു കിടിലന്‍ യാത്രക്ക് അവസരം. ഡല്‍ഹിയില്‍ നിന്നു ലണ്ടന്‍ വരെ. അതും റോഡ്മാര്‍ഗം ബസില്‍. 18 രാജ്യങ്ങളിലൂടെ കടന്നുള്ള യാത്ര 70...

ആസ്വദിക്കാം പാലരുവിയുടെ ഭംഗി

കൊല്ലം ജില്ലയിലെ പാലരുവി വെള്ളച്ചാട്ടം കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് സഞ്ചാരികള്‍ക്കായി തുറന്നു. കുളിക്കാന്‍ അനുമതിയില്ല. 8 മാസങ്ങള്‍ക്ക് ശേഷമാണ് പാലരുവി സഞ്ചാരികള്‍ക്കായി തുറക്കുന്നത്. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാലാണ് കുളിക്കാന്‍ അനുമതി...

മേഘാലയ പൂത്തുലഞ്ഞു; ഇത് ചെറിപൂക്കളുടെ കാലം

പിങ്ക് നിറത്തില്‍ ചെറി പുഷ്പങ്ങള്‍ പൂത്തുനില്‍ക്കുന്ന തെരുവോരങ്ങളും വഴിത്താരകളും. ഇത് ജപ്പാനൊന്നുമല്ല. മേഘാലയ ആണ്.ഹില്‍സ്റ്റേഷനുകളെല്ലാം പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. സാധാരണ ഈ മാസങ്ങളില്‍ ചെറി ബ്ലോസം...

ലോക ടൂറിസം ഭൂപടത്തില്‍ വൈക്കം

ലോക ടൂറിസം ഭൂപടത്തില്‍ വൈക്കം ഇടം നേടി. ജനപങ്കാളിത്ത വിനോദസഞ്ചാര വികസനപദ്ധതിയായ പെപ്പര്‍ (പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍പാര്‍ട്ടിസിപ്പേറ്ററി പ്ലാനിങ് ആന്‍ഡ് എംപവര്‍മെന്റ് ത്രൂ റെസ്‌പോണ്‍സിബിള്‍ ടൂറിസം) നടപ്പാക്കിയത് വഴിയാണ് അന്താരാഷ്ട്ര...

ആഡംബര ട്രെയിനില്‍ കാഴ്ച്ച കണ്ടു പോകാം

ഐആര്‍സിടിസിയുടെ ഗോള്‍ഡന്‍ ചാരിയോട്ട് ആഡംബര ടൂറിസ്റ്റ് ട്രെയിനില്‍ സഞ്ചരിച്ച് കാഴ്ച കാണാന്‍ അവസരം. ആകര്‍ഷകമായ പുതുവര്‍ഷ പാക്കേജുകളാണ് ഐആര്‍ടിസി പ്രഖ്യാപിച്ചത്. ബെംഗളൂരുവില്‍ നിന്നും പുറപ്പെട്ട് കര്‍ണാടക, കേരളം, തമിഴ്‌നാട്, ഗോവ...
- Advertisement -

MOST POPULAR

HOT NEWS