Thursday, November 21, 2024

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ കോളജുകളില്‍ ടൂറിസം വകുപ്പിന്റെ ചെലവില്‍ ക്ലബുകള്‍

തിരുവനന്തപുരം: വിദ്യാര്‍ഥികളില്‍ ടൂറിസം അവബോധം സൃഷ്ടിക്കാനും സംസ്ഥാനത്തിന്‍റെ ടൂറിസം വളര്‍ച്ചയില്‍ അവരെ ഭാഗമാക്കാനുമായി കേരളത്തിലെ പ്രധാനപ്പെട്ട കലാലയങ്ങളില്‍ ടൂറിസം ക്ലബ്ബുകള്‍ രൂപീകരിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പും ടൂറിസം വകുപ്പുമായി സഹകരിച്ചാണ്...

ഇനി മൂന്നാറിലെ സഞ്ചാരത്തിന് കെഎസ്ആർടിസിയും; കുറഞ്ഞ ചിലവിൽ മൂന്നാർ ചുറ്റിക്കറങ്ങാം

സൈറ്റ് സീയിങ് സർവ്വീസ് ജനുവരി 1 മുതൽ‌ തിരുവനന്തപുരം: കേരളത്തിലെ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെ പ്രക‍ൃതി മനോഹാരിത...

കോവിഡ് കാലത്തും കേരളത്തിലേക്ക് വിദേശ സഞ്ചാരികളുടെ ഒഴുക്ക്; വിനോദസഞ്ചാരികളുടെ വരവില്‍ ഒന്നാമത് എറണാകുളം

തിരുവനന്തപുരം: കോവിഡ് കാലത്തും കേരളത്തിലേക്ക് വിദേശ സഞ്ചാരികളുടെ ഒഴുക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 29000 പേര്‍ അധികമെത്തി. 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെ 43547 വിദേശ സഞ്ചാരികള്‍ കേരളത്തിലെത്തി. കഴിഞ്ഞ വര്‍ഷം...

കാരവന്‍ ടൂറിസത്തില്‍ സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്ത് ഭാരത് ബെന്‍സ്

തിരുവനന്തപുരം: കേരളം നടപ്പാക്കുന്ന പങ്കാളിത്തസൗഹൃദ കാരവന്‍ ടൂറിസം പദ്ധതിയായ 'കാരവന്‍ കേരള'യുമായി കൈകോര്‍ത്ത് വാഹന നിര്‍മാതാക്കളായ ഭാരത്ബെന്‍സ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവന്‍ സംസ്ഥാനത്ത് പുറത്തിറക്കി. സുഗമമായ...

ആഡംബര ട്രെയിനില്‍ കാഴ്ച്ച കണ്ടു പോകാം

ഐആര്‍സിടിസിയുടെ ഗോള്‍ഡന്‍ ചാരിയോട്ട് ആഡംബര ടൂറിസ്റ്റ് ട്രെയിനില്‍ സഞ്ചരിച്ച് കാഴ്ച കാണാന്‍ അവസരം. ആകര്‍ഷകമായ പുതുവര്‍ഷ പാക്കേജുകളാണ് ഐആര്‍ടിസി പ്രഖ്യാപിച്ചത്. ബെംഗളൂരുവില്‍ നിന്നും പുറപ്പെട്ട് കര്‍ണാടക, കേരളം, തമിഴ്‌നാട്, ഗോവ...

വീട്ടില്‍ ബോറടിച്ചിരിക്കണ്ട; പറക്കാം

സഞ്ചാരികള്‍ക്ക് കോവിഡ് കാലം വലിയ ദുരിതമാണ്. വീട്ടില്‍ ബോറടിച്ചിരിക്കുന്ന പലരും അവസരം കിട്ടാന്‍ കാത്തിരിക്കുകയാണ് പുറത്തുചാടാന്‍. സ്ഥിരമായി വിമാന യാത്രകള്‍ നടത്തുന്നവരാണെങ്കില്‍ പറയുകയും വേണ്ട. യാത്രാ വിലക്കുകള്‍ നീണ്ടു പോകുന്ന...

ലോക ടൂറിസം ഭൂപടത്തില്‍ വൈക്കം

ലോക ടൂറിസം ഭൂപടത്തില്‍ വൈക്കം ഇടം നേടി. ജനപങ്കാളിത്ത വിനോദസഞ്ചാര വികസനപദ്ധതിയായ പെപ്പര്‍ (പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍പാര്‍ട്ടിസിപ്പേറ്ററി പ്ലാനിങ് ആന്‍ഡ് എംപവര്‍മെന്റ് ത്രൂ റെസ്‌പോണ്‍സിബിള്‍ ടൂറിസം) നടപ്പാക്കിയത് വഴിയാണ് അന്താരാഷ്ട്ര...

മേഘാലയ പൂത്തുലഞ്ഞു; ഇത് ചെറിപൂക്കളുടെ കാലം

പിങ്ക് നിറത്തില്‍ ചെറി പുഷ്പങ്ങള്‍ പൂത്തുനില്‍ക്കുന്ന തെരുവോരങ്ങളും വഴിത്താരകളും. ഇത് ജപ്പാനൊന്നുമല്ല. മേഘാലയ ആണ്.ഹില്‍സ്റ്റേഷനുകളെല്ലാം പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. സാധാരണ ഈ മാസങ്ങളില്‍ ചെറി ബ്ലോസം...

കേരളത്തിലെ ആദ്യത്തെ പാരാ സെയ്ലിംഗ് കോവളത്ത്

തിരുവനന്തപുരം:  കോവളം ഹവ്വാ ബീച്ച് കേന്ദ്രമാക്കി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ പാരാ സെയ് ലിംഗിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പാരാ സെയ്...

16 കാരവനുകളുമായി ആഗോള യാത്രാസംഘം തലസ്ഥാനത്ത്

വിദേശസഞ്ചാരികളുടെ സന്ദര്‍ശനം കേരളത്തിന്‍റെ കാരവന്‍ നയം ശരിയായ ദിശയിലാണെന്ന് തെളിയിക്കുന്നു: മന്ത്രി റിയാസ് തിരുവനന്തപുരം: കേരളത്തിന്‍റെ കാരവന്‍ ടൂറിസം നയത്തിന്...

MOST POPULAR

HOT NEWS