അടിമുടി മാറ്റവുമായി ജനറല്‍ മോട്ടോര്‍സ്
അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോര്‍സ് അടിമുടി മാറുന്നു. 2025 ഓടെ 30 പുതിയ വൈദ്യുത കാറുകള്‍ പുറത്തിറക്കുമെന്നാണ് ജനറല്‍ മോട്ടോര്‍സിന്റെ പ്രഖ്യാപനം. വൈദ്യുത...
ഡീലറില്ല, ചാര്‍ജറില്ല; ടെസ്ല നേപ്പാളില്‍
ഇന്ത്യയിലെത്തുംമുമ്പേ യു എസ് വൈദ്യുത വാഹന നിര്‍മാതാക്കളായ ടെസ്ല നേപ്പാളില്‍ കാര്‍ വില്പന തുടങ്ങി. ഔപചാരികമായി അരങ്ങേറ്റം കുറിക്കും മുമ്പാണു ടെസ്ല നേപ്പാളില്‍ വാഹന...
ഫീച്ചര്‍ ഉയര്‍ത്തി വില കുറച്ച് പുതിയ ഇക്കോസ്പോട്ട്
ഇന്ത്യയിലെ കോംപാക്ട് എസ്.യു.വികളില്‍ കേമനായ ഫോര്‍ഡ് ഇക്കോസ്പോട്ടിന്റെ 2021 പതിപ്പ് അവതരിപ്പിച്ചു. ഫീച്ചറുകള്‍ ഉയര്‍ത്തിവന്ന മോഡലിന് പതിവിന് വിപരീതമായി വിലകുറച്ചിരിക്കുകയാണ്.ഈ വരവില്‍ ഇക്കോസ്പോട്ടിന്റെ ടൈറ്റാനിയം...
ഡുക്കാട്ടി പാനിഗാലെ വി2 സ്വന്തമാക്കി ഉണ്ണി മുകുന്ദന്
ബൈക്ക് പ്രേമിയായ ഉണ്ണി മുകുന്ദന്റെ ഗ്യാരേജിലെ പുതിയ അതിഥിയായി പാനിഗാലെ വി2 എത്തി. ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ ഡുക്കാട്ടി അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ചതാണ്...
ഡിസംബറില്‍ തിളങ്ങി കാര്‍ വിപണി; മാരുതി കുതിച്ചു, പിന്നാലെ ഹ്യൂണ്ടായും ടാറ്റയും
ഡിസംബറിലും കാര്‍ വില്‍പ്പനയില്‍ മികച്ച നേട്ടം. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിക്ക് 2019 ഡിസംബറിലെക്കാള്‍ 20 ശതമാനം വില്‍പ്പന വളര്‍ച്ചയാണ്...
17 ദിവസത്തില്‍ 15000 ബുക്കിങ്: താരമായി നിസാന്‍ മാഗ്നൈറ്റ്
ജാപ്പനീസ് നിര്‍മാതാക്കളായ നിസ്സാന്റെ പുത്തന്‍ സബ് കോംപാക്ട് സ്പോര്‍ട് യൂട്ടിലിറ്റി വാഹനമായ മാഗ്നൈറ്റിന്റെ വില്‍പ്പനയില്‍ കുതിപ്പ്. 17 ദിവസത്തിനുള്ളില്‍ 15000 ബുക്കിങ്ങാണ് വന്നിരിക്കുന്നത്. അടിസ്ഥാന...
പുതുവര്‍ഷം സ്കോഡക്ക് വില കൂടും
ജനുവരി ഒന്നിന് കാര്‍ വില 2.5 ശതമാനം വരെ ഉയര്‍ത്താന്‍ യൂറോപ്യന്‍ കാര്‍ നിര്‍മാതാക്കളായ സ്കോഡ തീരുമാനിച്ചു. ഉത്പാദന ചിലവ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ...
കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നു
കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ ബാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചു.പുതിയ മോഡല്‍ കാറുകള്‍ക്ക് 2021 ഏപ്രിലില്‍ മുതലാകും എയര്‍ബാഗ് നിര്‍ബന്ധമാക്കുക. നിലവിലുള്ള...
2020ല്‍ മഹീന്ദ്ര ഥാര്‍ സ്വന്തമാക്കിയത് മലയാളത്തില്‍ മൂന്നു താരങ്ങള്‍
മലയാളി സിനിമയിലെ മൂന്നു താരങ്ങളാണ് 2020ല്‍ മഹീന്ദ്ര ഥാര്‍ സ്വന്തമാക്കിയത്. ഇന്ദ്രജിത്ത്, അനുസിത്താര, സുരേഷ് ഗോപിയുടെ മകനും അഭിനേതാവുമായ ഗോകുല്‍ സുരേഷ് എന്നിവരാണ് ഥാര്‍ സ്വന്തമാക്കിയത്.
സൗദിയില്‍ പുതിയ ബസുകളിറക്കി അശോക് ലെയ്ലന്ഡ്
സൗദി അറേബ്യയില്‍ പുതിയ പാസഞ്ചര്‍ ബസ് മോഡലുകള്‍ അവതരിപ്പിച്ച് ഇന്ത്യയിലെ മുന്‍നിര വാഹനനിര്‍മ്മാതാക്കളായ അശോക് ലെയ്ലാന്‍ഡ്. 70 സീറ്റുകളുള്ള ഫാല്‍ക്കണ്‍ സൂപ്പര്‍, 26 സീറ്റര്‍...