Sunday, May 11, 2025

പുതിയ ഇന്നോവ ക്രിസ്റ്റയുടെ വില പ്രഖ്യാപിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ്

തിരുവനന്തപുരം . പുതിയ ഇന്നോവ ക്രിസ്റ്റയുടെ വില പ്രഖ്യാപിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ്.ഇന്നോവ ക്രിസ്റ്റ് സെഡ് എക്‌സ്, വി എക്‌സ് ഗ്രേഡുകളുടെ വിലയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

മഹീന്ദ്ര ബൊലേറോ നിയോ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍

മഹീന്ദ്ര പുതിയ ബൊലേറോ നിയോ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ 11.49 ലക്ഷം രൂപ (എക്സ് ഷോറൂം) പ്രാരംഭ വിലയില്‍ അവതരിപ്പിച്ചു. എസ്‌യുവിയുടെ ടോപ്പ്-സ്പെക്ക് എന്‍10...

സ്‌പ്ലെന്‍ഡര്‍ + XTEC പുറത്തിറക്കി; കൊച്ചി വില അറിയാം

മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് , ഐക്കണിക് മോട്ടോര്‍സൈക്കിളായ സ്‌പ്ലെന്‍ഡറിന്റെ പുതിയ പതിപ്പായ സ്‌പ്ലെന്‍ഡര്‍ + XTEC പുറത്തിറക്കി.ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുള്‍ ഡിജിറ്റല്‍ മീറ്റര്‍, കോള്‍ & എസ്‌എംഎസ്...

പുതിയ നിറങ്ങളില്‍ യുവാക്കളുടെ ഇഷ്ടവാഹനമായ ജാവ യെസ്ഡി

പുതിയ നിറങ്ങളില്‍ യുവാക്കളുടെ ഇഷ്ടവാഹനമായ ജാവ യെസ്ഡി. ജാവ 42 സ്‌പോര്‍ട്‌സ് സ്‌ട്രൈപ്പ്, യെസ്ഡി റോഡ്സ്റ്റര്‍ എന്നിവയുടെ ഏറ്റവും പുതിയ കളര്‍ വേരിയന്റുകളിലുള്ള ബൈക്കുകളാണ് വിപണിയില്‍ അവതരിപ്പിച്ചത്.പുതിയ നിറങ്ങളില്‍ അവതരിപ്പിച്ചതോടെ,...

ആപ്പിളിന്റെ ഡ്രൈവറില്ലാ കാര്‍ 2024 ല്‍ ഇറങ്ങും

ആപ്പിളിന്റെ ഡ്രൈവറില്ലാ കാര്‍ 2024 ല്‍ നിരത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഡ്രൈവറുടെ സഹായം കൂടാതെ സ്വയം ഡ്രൈവ് ചെയ്യുന്ന സാങ്കേതിക വിദ്യയുളള കാറുമായി ഓട്ടോ മൊബൈല്‍...

ഹ്യുണ്ടായി ഇന്ത്യ 2022 വെന്യു പ്രത്യേകതകള്‍ അറിയാം

2022 വെന്യു പുറത്തിറക്കി ഹ്യുണ്ടായി ഇന്ത്യ . 7.53 ലക്ഷം രൂപ (എക്‌സ്-ഷോറൂം, ഓള്‍ ഇന്ത്യ) പ്രാരംഭ വിലയിലാണ് വാഹനം പുറത്തിറക്കിയത് എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവന്‍ പഴയ അംബാസിഡര്‍ അല്ല; വി.ഐ.പി ലുക്കില്‍ എത്തുന്നു ഇ.ആമ്പി

ആഡംബര കാറുകള്‍ കസ്റ്റമൈസ് ചെയ്യുന്നതില്‍ പ്രസിദ്ധനായ കാര്‍ ഡിസൈനര്‍ ദിലീപ് ചാബ്രിയയുടെ ഉടമസ്ഥതയിലുള്ള ഡിസി2 കസ്റ്റമൈസേഷന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട മോഡിഫൈഡ് അംബാസിഡറിന്റെ ചിത്രങ്ങള്‍ വൈറല്‍ ആയത്. അണിയറയില്‍ തയ്യാറാവുന്ന...

എന്‍ഫീല്‍ഡിനെ മറികടക്കാന്‍ ഹോണ്ട ഹൈനസിനാകുമോ?

ഇടത്തരം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്ക് ഹോണ്ട മോട്ടര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 'ഹൈനസ്‌സിബി 350' അവതരിപ്പിച്ചു. ഹോണ്ടയുടെ വലിയ ബൈക്കുകള്‍ക്കായുള്ള ബിഗ്‌വിങ് ഷോറൂമുകളിലൂടെ ഈ മാസം പകുതിയോടെ വില്‍പന തുടങ്ങുന്ന...

കെ.ടി.എം ആര്‍.സി 390 വിപണിയിലെത്തി: വിലയറിയാം

കെ.ടി.എം ആര്‍.സി 390 വിപണിയിലെത്തി. നിരവധി സവിശേഷതകളാണ് ഈ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 3.13 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ബുക്കിംഗ് ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളില്‍...

ഒറ്റ ചാര്‍ജില്‍ 1600 കിലോമീറ്റര്‍ ഓടും; വരുന്നു കിടിലന്‍ സോളാര്‍ കാര്‍

ഒറ്റ ചാര്‍ജ്ജില്‍ 1600 കിലോമീറ്റര്‍ ഓടാനാവുന്ന സോളര്‍ എനര്‍ജി പവേര്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍( sEV) വിഭാഗത്തില്‍പ്പെട്ട കാര്‍ അവതരിപ്പിച്ച് അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പായ അപ്‌ടേര മോട്ടോഴ്‌സ്. വാഹനത്തിന് സോളാറില്‍ പ്രതിവര്‍ഷം 17,700...

MOST POPULAR

HOT NEWS