2020 ഈന്തപ്പഴത്തിന് പ്രിയം വര്‍ധിച്ച വര്‍ഷമെന്ന് വിലയിരുത്തല്‍
റിയാദ്: 2020ല്‍ ഈന്തപ്പഴത്തിന് പ്രിയം വര്‍ധിച്ച വര്‍ഷമെന്ന് വിലയിരുത്തല്‍. കോവിഡ് പ്രതിരോധത്തിന് ഏറെ മികച്ചതാണ് വ്യത്യസ്ത ഇനം ഈന്തപ്പഴങ്ങളെന്നുള്ള ആരോഗ്യ സംഘടനകളുടെ വിലയിരുത്തലുകളെത്തുടര്‍ന്നാണ് വിപണിയില്‍...
കരളിലെ അര്‍ബുദം:അന്‍പത്തിമൂന്നുകാരനെ ജീവിതത്തിലേക്ക് കൈപിടിച്ച് കിംസ്ഹെല്‍ത്ത്
തിരുവനന്തപുരം: കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് വിവിധ ആശുപത്രികള്‍ കൈവിട്ട കൊല്ലം സ്വദേശിയായ അന്‍പത്തിമൂന്നുകാരനെ എക്സ്റ്റെന്‍ന്റഡ് റൈറ്റ് ഹെപ്പെക്ടമിയിലൂടെ ജീവിതത്തിലേക്ക് കൈപിടിച്ച് കിംസ്ഹെല്‍ത്ത്. വിവിധ മെഡിക്കല്‍ വിഭാഗങ്ങളുടെ ഏകോപനത്തിലൂടെ വ്യത്യസ്ത പ്രക്രിയകളിലൂടെയാണ്...
ആസ്ത്മ; മരുന്നുകളേക്കാള്‍ ഫലപ്രദം ഇന്‍ഹേലര്‍
ആസ്ത്മയ്ക്ക് ഏറ്റവും സുരക്ഷിതം ഇന്ഹേലര്കൊച്ചി: ഇന്‍ഹേലര്‍ ഉപയോഗമാണ് ആസ്ത്മയ്ക്ക് ഏറ്റവും സുരക്ഷിതമായ ചികിത്സയെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. ഇത് സംബന്ധമായ അവബോധം സൃഷ്ടിക്കുന്നതിനായുള്ള ദേശീയ പ്രചാരണത്തിന് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും തുടക്കം...
മരുന്നുകളുടെ റീഇംമ്പേഴ്സ്മെന്റ് പരിധി 10000 രൂപയാക്കി
തിരുവനന്തപുരം: ഇഎസ്ഐ ആശുപത്രികളില്‍ നിന്നും മരുന്നുകള്‍ക്കുള്ള റീ ഇംമ്പേഴ്സ്മെന്റിന്റെ പരിധി ഇഎസ്ഐ കോര്പ്പറേഷന് ഉയര്‍ത്തി. നേരത്തെ മരുന്നുകള്‍ക്ക് റീ ഇംമ്പേഴ്സ്മെന്റ് നല്‍കിയിരുന്ന പരമാവധി തുക...
രാജ്യം തയ്യാര്‍; അനുമതി കിട്ടിയാലുടന്‍ വാക്സിന് വിതരണം
ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിരോധ വാക്സിന് വിതരണത്തിന് തയ്യാറെടുത്ത് രാജ്യം. വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസറും കോവിഷീല്‍ഡും ഡ്രഗ് കണ്ട്രോളര് ജനറലിന്...
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്സിന് 250 രൂപയ്ക്ക്
ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന് സര്‍ക്കാരിന് 250 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് ഇന്ത്യയില്‍ ഉല്പാദന പരീക്ഷണ കരാറുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍.ബ്രിട്ടിഷ് സ്വീഡിഷ്...
വാക്സിന് ആഴ്ചകള്‍ക്കുള്ളില്‍ വിതരണത്തിന് തയ്യാറാവും: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള വാക്സിന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിതരണത്തിനായി തയ്യാറാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിന് വില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്രത്തിന്റെ ചര്‍ച്ച തുടരുകയാണെന്നും പ്രധാനമന്ത്രി...
ഡാബര്‍, പതഞ്ജലി, സാണ്ടു തേനില്‍ ചൈനീസ് പഞ്ചസാര മായം
ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ തേനില്‍ മായം കണ്ടെത്തി.ഡാബര്‍, പതഞ്ജലി, സാണ്ടു എന്നിവ ഉള്‍പ്പെടെയുള്ള തേനിലാണ് മായം ചേര്‍ക്കുന്നതായി കണ്ടെത്തിയത്. ചൈനീസ് പഞ്ചസാര...
പഴത്തൊലി കറുത്താല്‍ പഴം കളയരുത്; ഗുണങ്ങള്‍ നിരവധി
തൊലിയില്‍ കറുപ്പ് വന്ന പഴം വാങ്ങാന്‍ നമ്മള് ആരും ആഗ്രഹിക്കാറില്ല. കടകളില്‍നിന്നും വാഴപ്പഴം വാങ്ങുമ്പോള്‍ തൊലി കറുത്തത് മാറ്റിവച്ചാണ് നമ്മള് വാങ്ങാറുള്ളത്. എന്നാല്‍ അതുകൊണ്ട് നമുക്ക് നഷ്ടപ്പെടുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ച്...