വാവെയ് സൗദിയിലേക്ക്; ലക്ഷ്യം ഗള്‍ഫ് മേഖല
സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ചൈനയുടെ വാവെയ് സൗദി അറേബ്യയില്‍ സ്റ്റോര്‍ നിര്‍മിക്കുന്നു.ആദ്യമായാണ് ചൈനയ്ക്ക് പുറത്ത് ഓഫീസ് സ്ഥാപിക്കുന്നത്. സൗദിയിലെ കാദെന്‍ ഇന്‍വെസ്റ്റ്മെന്റുമായി വാവെയ് കരാര്‍...
വാട്സാപ് അക്കൗണ്ടുകള്‍ ഫെബ്രുവരി 8 ന് ഡിലീറ്റ് ചെയ്യില്ല
വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ തത്കാലം ഡിലീറ്റ് ചെയ്യില്ലെന്ന് അറിയിപ്പ്. സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി 8ന് ഇല്ലാതാക്കുമെന്ന പ്രഖ്യാപനമാണ്...
സിഗ്നല്‍ ഒന്നാം സ്ഥാനത്തേക്ക്
എന്‍ക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷനായ സിഗ്നലിലേക്ക് ഉപയോക്താക്കളുടെ കൂട്ടത്തോടെയുള്ള ഒഴുക്ക്. ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷങ്ങളുടെ വരിക്കാരുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും സൗജന്യ ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണിപ്പോള്‍.
ബംഗളുരൂ ലോകത്തെ അതിവേഗം വളരുന്ന ടെക് ഹബ്
2016 മുതലുള്ള വളര്‍ച്ച അനുസരിച്ച് ലോകത്തെ അതിവേഗം വളരുന്ന ടെക് നഗരമായി ബെംഗളൂരു മാറി. യൂറോപ്യന്‍ നഗരങ്ങളായ ലണ്ടന്‍, മ്യൂണിച്ച്, ബെര്‍ലിന്‍, പാരീസ് എന്നീ...
ആപ്പിള്‍ ഫോണ്‍ വാങ്ങിയാല്‍ 5000 രൂപ ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ
ആപ്പിളിന്റെ ഓണ്‍ലൈന്‍ ഷോപ്പായ ആപ്പിള്‍ സ്റ്റോര്‍ ഇന്ത്യ പുതിയ ക്യാഷ്ബാക്കും നോകോസ്റ്റ് ഇഎംഐ ഓഫറും പ്രഖ്യാപിച്ചു. ജനുവരി 21 മുതല്‍ ഉപയോക്താക്കള്‍ക്ക് ഇന്ത്യയില്‍ 44,900...
സംസ്ഥാന ബജറ്റ്; എല്ലാ വീട്ടിലും ലാപ്ടോപ്പും ഇന്റര്‍നെറ്റും
എല്ലാ വീട്ടിലും ലാപ്ടോപ്പ് ഉറപ്പാക്കാന്‍ ലാപ്ടോപ്പ് വിതരണ പദ്ധതികള്‍ വിപുലമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ദുര്‍ബല വിഭാഗങ്ങള്‍ക്ക് പകുതി വിലയ്ക്ക് ലാപ്ടോപ്പ് ലഭ്യമാക്കുമെന്നും...
വ്യാജന്മാര്ക്ക് തിരിച്ചടി; ലോണ്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കുന്നു
യൂസര്‍ സേഫ്റ്റി ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ നിരവധി പേഴ്സണല്‍ ലോണ്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കി.ഗൂഗിള്‍ ഉല്‍പ്പന്നങ്ങളില്‍ സുരക്ഷിതമായ അനുഭവം...
ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന് വരുന്നു
ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷനുമായി രംഗത്ത്. 89 രൂപയുടെ ആകര്‍ഷകമായ തുടക്ക പാക്കേജ് നല്‍കിയാണ് മൊബൈല്‍ ഓണ്‍ലി എഡിഷന് കൊണ്ട് വരുന്നത്. ഇതോടെ...
വന്‍കിട കമ്പനികള്‍ക്ക് വാട്സാപ്പ് വേണ്ട, സിഗ്നലിലേക്ക് മാറുന്നു
ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള വാട്സാപ്പ് ചാറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി വിവിധ കമ്പനികള്‍. മെസേജിങ് ആപ്ലിക്കേഷനായ സിഗ്നലിലേക്ക് മാറാനാണ് കമ്പനികള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്സ്ബുക്കുമായി...
ട്വിറ്ററിന്റെ ഓഹരി എട്ട് ശതമാനം ഇടിഞ്ഞു
സോഷ്യല്‍ മീഡിയ ഭീമന്മാരായ ട്വിറ്ററിന് ഓഹരി വിപണിയില്‍ തിരിച്ചടി. എട്ട് ശതമാനത്തോളമാണ് ട്വിറ്ററിന്റെ ഓഹരികള്‍ ഇടിഞ്ഞത്. ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് പൂട്ടിയതിന് ശേഷമുള്ള ആദ്യ...