ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കൊരു ബസ് യാത്ര;70 ദിവസം കൊണ്ട് 18 രാജ്യങ്ങള്‍ കാണാം
കോവിഡ് കാലത്ത് എങ്ങും പോകാനാവാതെ ബോറടിച്ചിരിക്കുന്ന സഞ്ചാരികള്‍ക്ക് ഒരു കിടിലന്‍ യാത്രക്ക് അവസരം. ഡല്‍ഹിയില്‍ നിന്നു ലണ്ടന്‍ വരെ. അതും റോഡ്മാര്‍ഗം ബസില്‍. 18 രാജ്യങ്ങളിലൂടെ കടന്നുള്ള യാത്ര 70...
ആസ്വദിക്കാം പാലരുവിയുടെ ഭംഗി
കൊല്ലം ജില്ലയിലെ പാലരുവി വെള്ളച്ചാട്ടം കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് സഞ്ചാരികള്‍ക്കായി തുറന്നു. കുളിക്കാന്‍ അനുമതിയില്ല. 8 മാസങ്ങള്‍ക്ക് ശേഷമാണ് പാലരുവി സഞ്ചാരികള്‍ക്കായി തുറക്കുന്നത്. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാലാണ് കുളിക്കാന്‍ അനുമതി...
മേഘാലയ പൂത്തുലഞ്ഞു; ഇത് ചെറിപൂക്കളുടെ കാലം
പിങ്ക് നിറത്തില്‍ ചെറി പുഷ്പങ്ങള്‍ പൂത്തുനില്‍ക്കുന്ന തെരുവോരങ്ങളും വഴിത്താരകളും. ഇത് ജപ്പാനൊന്നുമല്ല. മേഘാലയ ആണ്.ഹില്‍സ്റ്റേഷനുകളെല്ലാം പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. സാധാരണ ഈ മാസങ്ങളില്‍ ചെറി ബ്ലോസം...
ലോക ടൂറിസം ഭൂപടത്തില്‍ വൈക്കം
ലോക ടൂറിസം ഭൂപടത്തില്‍ വൈക്കം ഇടം നേടി. ജനപങ്കാളിത്ത വിനോദസഞ്ചാര വികസനപദ്ധതിയായ പെപ്പര്‍ (പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍പാര്‍ട്ടിസിപ്പേറ്ററി പ്ലാനിങ് ആന്‍ഡ് എംപവര്‍മെന്റ് ത്രൂ റെസ്‌പോണ്‍സിബിള്‍ ടൂറിസം) നടപ്പാക്കിയത് വഴിയാണ് അന്താരാഷ്ട്ര...
ആഡംബര ട്രെയിനില്‍ കാഴ്ച്ച കണ്ടു പോകാം
ഐആര്‍സിടിസിയുടെ ഗോള്‍ഡന്‍ ചാരിയോട്ട് ആഡംബര ടൂറിസ്റ്റ് ട്രെയിനില്‍ സഞ്ചരിച്ച് കാഴ്ച കാണാന്‍ അവസരം. ആകര്‍ഷകമായ പുതുവര്‍ഷ പാക്കേജുകളാണ് ഐആര്‍ടിസി പ്രഖ്യാപിച്ചത്. ബെംഗളൂരുവില്‍ നിന്നും പുറപ്പെട്ട് കര്‍ണാടക, കേരളം, തമിഴ്‌നാട്, ഗോവ...
വീട്ടില്‍ ബോറടിച്ചിരിക്കണ്ട; പറക്കാം
സഞ്ചാരികള്‍ക്ക് കോവിഡ് കാലം വലിയ ദുരിതമാണ്. വീട്ടില്‍ ബോറടിച്ചിരിക്കുന്ന പലരും അവസരം കിട്ടാന്‍ കാത്തിരിക്കുകയാണ് പുറത്തുചാടാന്‍. സ്ഥിരമായി വിമാന യാത്രകള്‍ നടത്തുന്നവരാണെങ്കില്‍ പറയുകയും വേണ്ട. യാത്രാ വിലക്കുകള്‍ നീണ്ടു പോകുന്ന...
സൈപ്രസിലേക്ക് വരൂ; കോവിഡ് ബാധിച്ചാല്‍ സര്‍ക്കാര്‍ നോക്കിക്കോളാമെന്ന്
തങ്ങളുടെ രാജ്യത്തില്‍ വന്ന് കോവിഡ് ബാധിച്ചാല്‍ എല്ലാ ചികിത്സയും ആഹാരവും താമസവും സൗജന്യമായി നല്‍കാമെന്ന് സൈപ്രസ്. ലോക ടൂറിസം കോവിഡ് ബാധിച്ചു വന്‍ സാമ്പത്തിക...