അബുദാബിയില്‍ ചെറുകിട-ഇടത്തരം സംരംഭകര്‍ക്കായി 600 കോടിയുടെ പദ്ധതി
ചെറുകിട, ഇടത്തരം സംരംഭകരുടെ (എസ്എംഇ) ഉന്നമനത്തിനായി അബുദാബി ധനകാര്യ വകുപ്പ് 600 കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചു. കോവിഡ് പ്രതിസന്ധിയില്‍ കരകയറാനാകാതെ...
ഓടിടി സീരീസ് ‘താണ്ഡവ്’ നെതിരെ കേസെടുത്ത് യുപി പൊലീസ്; പിന്നാലെ അറസ്റ്റ് ഭീഷണിയും
ആമസോണ്‍ പ്രൈമിലെ 'താണ്ഡവ്' വെബ്സീരീസിന്റെ നിര്‍മാതാക്കള്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തു.താണ്ഡവില്‍ ഹിന്ദു ദൈവങ്ങളെ പരിഹസിച്ചു എന്നാരോപണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ്ലക്നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ്...
ഇന്ത്യയുടെ ഗ്രാമങ്ങളില്‍ സാന്നിധ്യമാകാന്‍ ജിയോമാര്‍ട്ട് വാട്സാപ്പുമായി ചേരുന്നു
ഇകൊമേഴ്സ് സംരംഭമായ ജിയോ മാര്‍ട്ടിനെ വാട്സാപ്പുമായി ബന്ധിപ്പിക്കുന്നു. 40 കോടി പേര് ഉപയോഗിക്കുന്ന രാജ്യത്തെ ഏറ്റവും ജനകീയമായ മെസേജിങ് ആപ്പുവഴി ഗ്രാമങ്ങളില്‍പോലും അതിവേഗം സാന്നിധ്യമുറപ്പാക്കുകയാണ് റിലയന്‍സിന്റെ ലക്ഷ്യം.2025ഓടെ 1.3 ലക്ഷം...
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫോണ്ബില്ലിലെ ഇളവ് ബി.എസ്.എന്‍.എല്‍. വര്‍ധിപ്പിച്ചു
കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ഫോണ്‍ബില്ലില്‍ നല്കി വരുന്ന ഇളവ് അഞ്ചില്‍ നിന്ന് 10 ശതമാനമാക്കി ബി.എസ്.എന്‍.എല്‍. വര്‍ധിപ്പിച്ചു.ലാന്‍ഡ് ഫോണുകള്‍ക്കും ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്കും മാത്രമുണ്ടായിരുന്ന...
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 36400 രൂപ
തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 36400 രൂപയാണ് വില. ഗ്രാമിന് 4550 രൂപയാണ് വില. ശനിയാഴ്ച മുതല്‍ ഇതേ വിലയിലാണ്...
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി സൂചികകളില്‍ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു.സെന്‍സെക്സ് 56 പോയന്റ് നഷ്ടത്തില്‍ 48,977ലും നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 14,412ലുമാണ്...
രണ്ടാമത്തെ കള്ളിനന് സ്വന്തമാക്കി മുകേഷ് അംബാനി
മുകേഷ് അംബാനിയുടെ വാഹന ഗാരേജിലേക്ക് രണ്ടാമത്തെ റോള്‍സ് കള്ളിനന് എത്തി. റോള്‍സ് റോയ്സിന്റെ ഫാന്റവും ഡോണും അംബാനിയുടെ ഗാരേജിലുണ്ട്.2019 ലാണ് റോള്‍സ് റോയ്സ് കള്ളിനന്...
വാവെയ് സൗദിയിലേക്ക്; ലക്ഷ്യം ഗള്‍ഫ് മേഖല
സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ചൈനയുടെ വാവെയ് സൗദി അറേബ്യയില്‍ സ്റ്റോര്‍ നിര്‍മിക്കുന്നു.ആദ്യമായാണ് ചൈനയ്ക്ക് പുറത്ത് ഓഫീസ് സ്ഥാപിക്കുന്നത്. സൗദിയിലെ കാദെന്‍ ഇന്‍വെസ്റ്റ്മെന്റുമായി വാവെയ് കരാര്‍...
രാജ്യത്തെ ആദ്യ എയര്‍ ടാക്സി ഹരിയാനയില്‍ തുടങ്ങി
രാജ്യത്തെ ആദ്യ എയര്‍ ടാക്സി സര്‍വീസിന് ഹരിയാനയില്‍ തുടക്കമായി. ചണ്ഡീഗഢില്‍ നിന്ന് ഹരിയാനയിലെ ഹിസാറിലേക്കായിരുന്നു ആദ്യ സര്‍വീസ്. 45 മിനിറ്റുകൊണ്ടാണ് വിമാനം ചത്തീസ്ഗഢില്‍ നിന്ന് ഹിസാറിലെത്തിയത്. 1755 രൂപ മുതലാണ്...
ഇന്ത്യന്‍ റിപ്പബ്ലിക് ദിനം; ആമസോണില്‍ ആദായവില്‍പ്പന
ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആമസോണില്‍ പ്രത്യേക ആദായ വില്‍പ്പന. ഈ ആഴ്ച ആരംഭിക്കുന്ന വില്‍പ്പനയായിരിക്കും ഈ വര്‍ഷത്തെ ആദ്യത്തെ പ്രധാന ഓണ്‍ലൈന്‍ വില്‍പ്പന. ജനപ്രിയ...