Friday, April 26, 2024

റബര്‍ കര്‍ഷക സബ്സിഡിയായി 43 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം.സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡിയായി 42.57 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.1,45,564 കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. നേരത്തെ...

പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഇല്ല

ന്യൂഡല്‍ഹി: പ്രതിവര്‍ഷം ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനക്കാരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. പുതിയ നികുതി രീതി സ്വീകരിച്ചവര്‍ക്കാണ് ഇതിന്റെ...

സംസ്ഥാനത്ത് ഫ്‌ലാറ്റ് നിര്‍മാണം കുറഞ്ഞു; മൂന്നര വര്‍ഷത്തിനിടെ 294 നിര്‍മാണം മാത്രം

അന്‍ഷാദ് കൂട്ടുകുന്നംതിരുവനന്തപുരം. സംസ്ഥാനത്ത് ഫഌറ്റ് നിര്‍മാണത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ മൂന്നര വര്‍ഷങ്ങളിലായി 294 ഫഌറ്റുകള്‍ മാത്രമാണ് പൂര്‍ത്തിയായി ഉടമകള്‍ക്ക് കൈമാറിയത്. മറ്റു സംസ്ഥാനങ്ങളെ...

2010ല്‍ 10000 രൂപയ്ക്ക് 885 റിയാല്‍ വേണം ഇപ്പോള്‍ 485 റിയാല്‍ മതി; പ്രവാസികള്‍ ആഹ്ലാദത്തില്‍

റിയാദ്: പണപ്പെരുപ്പം ഇന്ത്യയില്‍ വര്‍ധിച്ചതും ഡോളര്‍ ശക്തമായതും പ്രവാസികള്‍ക്ക് ഗുണമായി. അഞ്ചു വര്‍ഷത്തിനിടെ സൗദി റിയാലിന് രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ച് രൂപയുടെ വ്യത്യാസമാണ്...

2394 രൂപയുടെ ടിക്കറ്റിന് വിമാനകമ്പനി തിരികെ നല്‍കിയത് 200 രൂപ; വിമാനകമ്പനികള്‍ യാത്രക്കാരുടെ പണം കൊള്ളയടിക്കുന്നു,

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി റദ്ദാക്കിയ ആഭ്യന്തര വിമാന സര്‍വീസുകളില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ വിമാനക്കമ്പനികള്‍ വന്‍തുക ഈടാക്കുന്നതായി വ്യാപക പരാതി. രാജ്യമാകെ ലോക്ക്ഡൗണ്‍ നടപ്പായതിനെ തുടര്‍ന്നാണ് ആഭ്യന്തര...

ജയലളിതയുടെ 900 കോടിയുടെ സ്വത്തുക്കള്‍ മരുമക്കള്‍ക്ക്‌

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ സ്വത്തുക്കളുടെ അനന്തരാവകാശം മരുമകള്‍ക്കും മരുമകനുമായി മദ്രാസ് ഹൈക്കോടതി അനുവദിച്ചു. മരുമകള്‍ ജെ ദീപ, സഹോദരന്‍ ജെ ദീപക്ക് എന്നിവര്‍ക്കാണ് സ്വത്തുക്കളുടെ അവകാശം. ജസ്റ്റിസുമാരായ...

വിജയ് യേശുദാസ് ബാര്‍ബര്‍ഷോപ്പ് ബിസിനസിലേക്ക്; തുടങ്ങിയത് ചോപ്പ്‌ഷോപ്പ് ബ്രാന്‍ഡ്

സിനിമാ ഗാനരംഗത്ത് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വിജയ് യേശുദാസ് ബാര്‍ബര്‍ഷോപ്പ് ബിസിനസിലേക്ക്. സാധാരണ നാട്ടുമ്പുറത്തെ ബാര്‍ബര്‍ഷോപ്പെന്ന് തെറ്റിദ്ധരിക്കണ്ട. തൊരു കിടിലന്‍ ബാര്‍ബര്‍ഷോപ്പാണ്. യു.എസ് ആസ്ഥാനമായി...

87 രൂപക്ക് വീട് സ്വന്തമാക്കാം ഇറ്റലിയില്‍

ലക്ഷങ്ങള്‍ ഇല്ലാത്തതിനാല്‍ വീടൊരു സ്വപ്‌നം മാത്രമാണോ? എന്നാല്‍ നേരെ ഇറ്റലിയിലേക്ക് വണ്ടിപിടിച്ചോ . അവിടെ കിട്ടും വെറും 87 രൂപക്ക് ഒരു വീട്. വാടകയ്ക്കല്ല, സ്വന്തമായിട്ടുതന്നെ കിട്ടും. ഇത് തമാശയല്ല....

ഓഹരിവിപണിയില്‍ 43 കമ്പനികളുടെ ഐ.പി.ഒ

മുംബൈ . ആഗോള തലത്തില്‍ അനുകൂല സാഹചര്യങ്ങള്‍ ഒത്തുവന്നതോടെ ഇത്തവണ ഓഹരി വിപണിയില്‍ ഐപിഒ തരംഗം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ഇതുവരെ രാജ്യത്ത് 43 കമ്പനികളാണ്...

നിറപറയെ ഏറ്റെടുത്ത് വിപ്രോ; കമ്പനി ഇനി വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ എന്ന പേരിലാകും അറിയപ്പെടുക

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പരമ്പരാഗത ഭക്ഷ്യ ബ്രാന്‍ഡുകളിലൊന്നായ നിറപറയെ ഏറ്റടുത്ത് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍. നിറപറയെ സ്വന്തമാക്കുന്നതിലൂടെ പാക്കേജ്ഡ് ഫുഡ്, സ്‌പൈസസ്...
- Advertisement -

MOST POPULAR

HOT NEWS