Friday, May 3, 2024

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മൂന്ന് കോടി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങാം

സര്‍ക്കാര്‍ 2 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായുള്ള പ്രഖ്യാപനമെന്ന തിളക്കവുംതിരുവനന്തപുരം: കെഎസ് യുഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള പരിധി ഒരു...

ടൂറിസ്റ്റ് കാരവനുകള്‍ക്കും കാരവന്‍ പാര്‍ക്കുകള്‍ക്കുംരജിസ്ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം:  സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ 'കാരവന്‍ കേരള'യുടെ ഭാഗമായ ടൂറിസ്റ്റ് കാരവനുകള്‍ക്കും കാരവന്‍ പാര്‍ക്കുകള്‍ക്കുമുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. പദ്ധതിയിലേക്ക് നിക്ഷേപിക്കാന്‍ താല്‍പര്യമുള്ള കാരവന്‍ ഓപ്പറേറ്റര്‍മാര്‍ക്കും സംരംഭകര്‍ക്കും...

18 വര്‍ഷങ്ങള്‍ക്ക് ശേഷം ടാറ്റാ ഗ്രൂപ്പിന്റെ ഒരു കമ്പനി കൂടി ഓഹരിവിപണിയിലേക്ക്

മുംബൈ: 18 വര്‍ഷങ്ങള്‍ക്ക് ശേഷം ടാറ്റാ ഗ്രൂപ്പിന്റെ ഒരു കമ്പനി കൂടി ഓഹരിവിപണിയിലേക്ക്. ടാറ്റ മോട്ടോഴ്സിന്റെ ഉപകമ്പനിയായ ടാറ്റ ടെക്നോളജീസ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക്...

ബുര്‍ജ് ഖലീഫ നിര്‍മിച്ച കമ്പനിയും നിര്‍ത്തുന്നു

ദുബായ്: അറബ്ടെക് ഹോള്‍ഡിങ് പി.ജെ.എസ്.സി പ്രവര്‍ത്തനം നിര്‍ത്തുന്നു. കടക്കെണിയെത്തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനമായത്. ബുര്‍ജ് ഖലീഫയുടെ നിര്‍മാണ സ്ഥാപനമാണ്. കടക്കെണിയിലായ യുഎഇ ആസ്ഥാനമായുള്ള നിര്‍മാണ സ്ഥാപനത്തെ പിരിച്ചുവിടാന്‍ ഓഹരിയുടമകള്‍ വോട്ട്...

മേഘാലയ പൂത്തുലഞ്ഞു; ഇത് ചെറിപൂക്കളുടെ കാലം

പിങ്ക് നിറത്തില്‍ ചെറി പുഷ്പങ്ങള്‍ പൂത്തുനില്‍ക്കുന്ന തെരുവോരങ്ങളും വഴിത്താരകളും. ഇത് ജപ്പാനൊന്നുമല്ല. മേഘാലയ ആണ്.ഹില്‍സ്റ്റേഷനുകളെല്ലാം പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. സാധാരണ ഈ മാസങ്ങളില്‍ ചെറി ബ്ലോസം...

റെസ്റ്റോറന്റ് ശൃംഖലയുമായി ഫിഷറീസ് വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കടല്‍ കായല്‍ വിഭവങ്ങളുടെ റെസ്റ്റോറന്റ് ശൃംഖല തുറക്കാനൊരുങ്ങി ഫിഷറിസ് വകുപ്പ്. 'തീരമൈത്രി' എന്ന് പേരിട്ടിരിക്കുന്ന റെസ്റ്റോറന്റ് ശൃംഖല9 തീരദേശ ജില്ലകളിലാണുണ്ടാവുക. 46 യൂണിറ്റുകള്‍ ആദ്യ ഘട്ടത്തില്‍ തുറക്കാനാണ്...

തിരുവനന്തപുരത്തേക്ക് ഒമാൻ എയർ സർവീസ് വീണ്ടും

തിരുവനന്തപുരം: ഒമാൻ എയർ തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു.ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. സർവീസുകളുടെ എണ്ണം അധികം വൈകാതെ വർധിപ്പിക്കും. ഞായർ, ബുധൻ...

അഹമ്മദാബാദ് ലുലു മാൾ നിർമ്മാണം ഉടൻ

എം.എ. യൂസഫലി ഗുജറാത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അഹമ്മദാബാദ്: കേരളം, കർണ്ണാടക, ഉത്തർ പ്രദേശ്, തമിഴ്നാട് എന്നി സംസ്ഥാനങ്ങൾക്ക് ശേഷം ഗുജറാത്തിലും പ്രവർത്തനം ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്.  ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി  കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ വെച്ച് നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.   ആദ്യഘട്ടത്തിൽ അഹമ്മദാബാദിൽ 2,000 കോടി രൂപ മുതൽ മുടക്കിൽ ലുലു മാൾ തുടങ്ങാനാണ് ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ടിയുള്ള...

2027ൽ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നാല് ചക്ര വാഹനങ്ങൾ നിരോധിക്കാൻ ശിപാർശ

രാജ്യത്തെ വൻനഗരങ്ങളിൽ 2027 ഓടെ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നാല് ചക്ര വാഹനങ്ങൾ നിരോധിക്കാൻ കേന്ദ്ര സർക്കാരിന് ശുപാർശ. ഡീസലിന് പകരം നഗരങ്ങളിൽ വൈദ്യുത,​ പ്രകൃതി വാതക ഇന്ധന വാഹനങ്ങളിലേക്ക്...

കേന്ദ്രസര്‍കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് വരുന്നു

കേന്ദ്ര സര്‍കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കുന്നതിന് പുതിയ സമവാക്യം തയ്യാറാക്കുമെന്ന് അറിയുന്നു. ഫിറ്റ് മെന്റ് ഫാക്ടറില്‍ (ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം നിശ്ചയിക്കാന്‍ എഴാം ശമ്പള കമീഷന്‍ ഉപയോഗിച്ച രീതി)...
- Advertisement -

MOST POPULAR

HOT NEWS