Sunday, May 11, 2025

“യാതിസൈ” ഏപ്രിൽ 21 ന്

ഡോ.ജാനറ്റിന്റെ ദൈവിക് പ്രൊഡക്ഷൻസ് LLP, "യാതിസൈ", ഏപ്രിൽ 21 ന് കേരളത്തിൽ റിലീസ് ചെയ്യും. ധരണി രസേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന തമിഴ് പിരീഡ് ഡ്രാമ ചിത്രമാണ് "യാതിസൈ".പ്രമുഖരുടെ വലിയ...

ടൊവിനോ തോമസ് നായകനാകുന്ന നടികർ

ടൊവിനോ തോമസ്സിനെ കേന്ദ്രകഥാപാത്രമാക്കി ലാൽ ജൂനിയർസംവിധാനം ചെയ്യുന്ന നടികർതിലകം എന്ന ചിത്രത്തിൻ്റെ ചിത്രീകരണംആരംഭിക്കുന്നു.ഗോഡ് സ്പീഡ്& മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർ നേനി,...

മമ്മൂട്ടി-ഡിനോഡെന്നിസ് ടീം; ബസൂക്ക ആരംഭിച്ചു

………………………………..മമ്മൂട്ടിയെ നായകനാക്കി ഡിനോഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മെയ് പത്തിന് കൊച്ചിയിൽ ആരംഭിച്ചു.വെല്ലിംഗ്‌ ടൺ ഐലൻ്റിലെ സാമുദ്രിക ഹാളിലായിരുന്നു തുടക്കം.ലളിതമായ ചടങ്ങിൽ...

ചാള്‍സ് എന്റര്‍പ്രൈസിസ് പ്രൈമില്‍ ജൂണ്‍ 16ന്

തിരുവനന്തപുരം. സുഭാഷ് ലളിത സുബ്രഹ്മണ്യം രചനയും സംവിധാനവും നിര്‍വ്വഹിച്ച് ജോയ് മൂവി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചാള്‍സ് എന്റര്‍പ്രൈസിസ് ഈ മാസം 16ന് പ്രൈമില്‍ റിലീസ് ചെയ്യും. ഉര്‍വ്വശിയും ബാലു വര്‍ഗീസും...

ജഗൻ ഷാജി കൈലാസ്ചിത്രം ആരംഭിച്ചു

പ്രശസ്ത സംവിധായകൻ ഷാജി കൈലാസിൻ്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ പതിമൂന്ന് ചൊവ്വാഴ്ച്ച പാലക്കാട്ടെ പോത്തുണ്ടി ഡാം അരികെയുള്ള ഇറിഗേഷൻ ഗസ്റ്റ്...

വിജയ് യേശുദാസ് ബാര്‍ബര്‍ഷോപ്പ് ബിസിനസിലേക്ക്; തുടങ്ങിയത് ചോപ്പ്‌ഷോപ്പ് ബ്രാന്‍ഡ്

സിനിമാ ഗാനരംഗത്ത് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വിജയ് യേശുദാസ് ബാര്‍ബര്‍ഷോപ്പ് ബിസിനസിലേക്ക്. സാധാരണ നാട്ടുമ്പുറത്തെ ബാര്‍ബര്‍ഷോപ്പെന്ന് തെറ്റിദ്ധരിക്കണ്ട. തൊരു കിടിലന്‍ ബാര്‍ബര്‍ഷോപ്പാണ്. യു.എസ് ആസ്ഥാനമായി...

കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂട്ടി

നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി എത്തുകയാണ്. ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

വിമാനം ഷൂട്ട് ചെയ്യാന്‍ സെറ്റ് നിര്‍മിക്കേണ്ട; സ്ഥിരം സെറ്റുമായി എസ്.ക്യൂബ് ഫിലിംസ്‌

സിനിമ- സീരിയൽ ഷൂട്ടിംഗിനായി വിമാനസെറ്റ് വാടകയ്ക്ക് നൽകി എസ് ക്യൂബ് ഫിലിംസ്. സാധാരണരീതിയിലുള്ള വിമാനത്തിനകത്തെ ഷൂട്ടിംഗുകൾക്കും കോക്പിറ്റിലെ സംഭവങ്ങൾ ഷൂട്ട് ചെയ്യാനും വേണ്ടിയാണ് ഈ പദ്ധതി. കോക്പിറ്റിനകത്തെ പൈലറ്റുമാർക്കുള്ള വസ്ത്രങ്ങളും...

പാലും പഴവും ടൈറ്റിൽ പോസ്റ്റർ ലോഞ്ചും മ്യൂസിക്ക് ലോഞ്ചും അരങ്ങേറി

ജൂലൈ പതിനാല് ഞായർ. കൊച്ചി കുണ്ടന്നൂരിലെ ക്രൗൺ പ്ലാമ്പാഹോട്ടലിൽ മലയാള സിനിമയിലെ പ്രമുഖരായ ഒരു സംഘം ചലച്ചിത്ര പ്രവർത്തകരുടെ സംഗമം അരങ്ങേറി.അഭിനേതാക്കളും. അണിയറ പ്രവർത്തകരും നിർമ്മാതാക്കളും ഒരുപോലെ സാന്നിധ്യമറിയിച്ച ഒരു...

സായി ധരം തേജ, സംയുക്ത കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന വിരൂപാക്ഷയുടെ ടീസർ റിലീസായി

സുപ്രീം ഹീറോ സായി ധരംതേജയും സംയുക്തയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന വിരൂപാക്ഷയുടെ മലയാളം ടീസർ റിലീസ് ചെയ്തു. ധനുഷിനോടൊപ്പം വാത്തി സിനിമക്ക് ശേഷം സംയുക്ത അഭിനയിക്കുന്ന...

MOST POPULAR

HOT NEWS