Saturday, May 4, 2024

വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ ഒന്നിക്കുന്ന താനാരാ പൂർത്തിയായി

റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി. മത്തായി നിർമ്മിക്കുന്ന ഈ ചിത്രം പൂർണ്ണമായും ഹ്യൂമർ ത്രില്ലർ...

ഷെയ്ൻ നിഗം പ്രണയ നായകനാകുന്ന ചിത്രത്തിന് തുടക്കമായി

ഷെയ്ൻ നിഗം പ്രണയനായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ ഒമ്പത് തിങ്കളാഴ്ച്ച കട്ടപ്പനയിൽ ആരംഭിച്ചു.ആർ.ഡി.എക്സിൻ്റെ മഹാവിജയത്തിനു ശേഷം ഷെയ്ൻ നിഗം അഭിനയാക്കുന്ന ചിത്രം കൂടിയാണിത്.മലയോര പശ്ചാത്തലത്തിലൂടെ 'ഹൃദയഹാരിയായ ഒരു പ്രണയകഥ...

ഗരുഡൻ ട്രെയിലർ പുറത്തിറങ്ങി

മിഥുൻ മാനുവൽ തോമസ്സിന്റെ തിരക്കഥയിൽ അരുൺ വർമ്മ സംവിധാനം ചെയ്ത് സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ത്രില്ലർ സിനിമയായ ഗരുഡന്റെ ട്രെയിലർ പുറത്തിറങ്ങി.ക്രൈമും, സസ്പെൻസും ദുരൂഹതകളും...

ആര്‍.ആര്‍.ആര്‍ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച്‌ രാജമൗലി

ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത രുധിരം രണം രൗദ്രം അഥവാ ആര്‍ആര്‍ആര്‍. അടുത്തിടെ, ചിത്രം ജപ്പാനിലും...

ആദിപുരുഷിന്റെ പുത്തൻ പോസ്റ്റർ

റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സീതാ നവമി ദിനത്തിൽ പുത്തൻ മോഷൻ പോസ്റ്റർ പങ്കുവെച്ച് ആദിപുരുഷിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിൽ സീതാദേവിയായി എത്തുന്ന കൃതി സനോന്റെ പോസ്റ്ററാണ് അണിയറ...

‘കിങ് ഓഫ് കൊത്ത’ ഒടിടിയില്‍

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം 'കിങ് ഓഫ് കൊത്ത' ഒടിടിയിലേക്ക്. ഡിസ്‌നി ഹോട്ട്‌സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി പകര്‍പ്പവകാശം സ്വന്തമാക്കിയത്. അടുത്തദിവസം ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുമെന്ന്...

തമിഴ്‌സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ വീണ്ടും നിയമവിരുദ്ധ വെബ്‌സൈറ്റ്

പുതിയ തമിഴ് സിനിമകള്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ വെബ്‌സൈറ്റുമായി വ്യാജന്മാര്‍ വീണ്ടും. Moviesda 2020 എന്ന പേരിലാണ് പുതിയ സൈറ്റ് അരംഭിച്ചിരിക്കുന്നത്. കോവിഡ് കാലത്തെ ലോക് ഡൗണ്‍ മുതലെടുത്ത് തമിഴ്...

ലിയോ ഫസ്റ്റ് ലുക്ക് പോസ്റ്റർ

വിജയ് ഫാൻസിന് വിജയുടെ നാൽപ്പത്തി ഒൻപതാമത് ജന്മനാൾ ആഘോഷത്തിന്റെ തുടക്കം കുറിക്കാൻ തീപ്പൊരി ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് സംവിധായകൻ  ലോകേഷ് കനകരാജും ലിയോ ടീമും.  ഒക്ടോബർ 19 ന്...

കൊച്ചിയില്‍ പുതിയ ഫ്ളാറ്റ് സ്വന്തമാക്കി അനുശ്രീ

കൊച്ചിയില്‍ പുതിയ ഫ്ളാറ്റ് സ്വന്തമാക്കി നടി അനുശ്രീ. പുതിയ വീടിന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കിട്ടുകൊണ്ടു അനുശ്രീ ഒരു വീഡിയോ അവതരിപ്പിച്ചു. ഒരിക്കലും ഫ്ളാറ്റ് ജീവിതം തനിക്കാവില്ല എന്ന് കരുതിയ അനുശ്രീ...

ലിയോയില്‍ വിജയ്ക്ക് ലഭിച്ച പ്രതിഫലം120 കോടി രൂപയോ?

ലോകേഷ്-വിജയ് ചിത്രം ലിയോയിലെ താരങ്ങള്‍ വാങ്ങിയ പ്രതിഫലം പുറത്തു വിട്ട് പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ. തെന്നിന്ത്യന്‍ സിനിമാ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച...
- Advertisement -

MOST POPULAR

HOT NEWS