Tag: തോട്ടം തൊഴിലാളി

  • തോട്ടം തൊഴിലാളികളുടെ വേതനത്തില്‍ 41 രൂപയുടെ വര്‍ധനവ്; മുന്‍കാലപ്രാബല്യത്തില്‍ ലഭിക്കും

    തോട്ടം തൊഴിലാളികളുടെ വേതനത്തില്‍ 41 രൂപയുടെ വര്‍ധനവ്; മുന്‍കാലപ്രാബല്യത്തില്‍ ലഭിക്കും

    by

    in

    തിരുവനന്തപുരം. തോട്ടം തൊഴിലാളികകള്‍ക്കു വേതനത്തില്‍ 41 രൂപ വര്‍ധനവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി. ഡിസംബര്‍ മാസത്തെ അടിസ്ഥാനശമ്പളത്തിനൊപ്പം 41 രൂപയുടെ വര്‍ധനവുണ്ടാകും. 2023 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധനവ് നടപ്പിലാക്കും. തൊഴിലാളികളുടെ സര്‍വീസ് കാലയളവനുസരിച്ച് നിലവിലുള്ള സര്‍വീസ് വെയിറ്റേജില്‍ 55 മുതല്‍ 115 പൈസ വരെ വര്‍ധിപ്പിക്കാനും തീരുമാനമായി.തോട്ടം തൊഴിലുമായി ബന്ധപ്പെട്ടുള്ള ചെറുതും വലുതുമായ പ്രശ്‌നങ്ങളും പരാതികളും സമയവായത്തിലൂടെ അടിയന്തിരമായി പരിഹരിക്കുന്നതിന് ലേബര്‍ കമ്മിഷണര്‍ ചെയര്‍മാനായ പ്രത്യേക കമ്മിറ്റി…