Tag: വികെസി

  • വികെസി ഗ്രൂപ്പിന് ഇന്ത്യന്‍ പോളിയുറിത്തീന്‍ അസോസിയേഷന്‍  പുരസ്‌കാരം

    വികെസി ഗ്രൂപ്പിന് ഇന്ത്യന്‍ പോളിയുറിത്തീന്‍ അസോസിയേഷന്‍ പുരസ്‌കാരം

    by

    in

    കോഴിക്കോട് : പിയു പാദരക്ഷാ ഉല്‍പ്പാദന വിപണന രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തിയതിന് വികെസി ഗ്രൂപ്പിന് ഇന്ത്യന്‍ പോളിയുറിത്തീന്‍ അസോസിയേഷന്‍ (ഐപിയുഎ) പുരസ്‌കാരം ലഭിച്ചു. നോയ്ഡയില്‍ നടന്ന പിയു ടെക്ക് 2023 അവാര്‍ഡ് ചടങ്ങില്‍ പുരസ്‌കാരം വികെസി ഗ്രൂപ്പ് ഡയറക്ടര്‍ വി പി അസീസ് മിലിക്കന്‍ ഇന്ത്യ ബിസിനസ് ഹെഡ് അലോക് തിവാരിയില്‍ നിന്ന് ഏറ്റുവാങ്ങി. പാദരക്ഷാ വിപണിയില്‍ സാന്‍ഡല്‍, ചപ്പല്‍ വിഭാഗങ്ങളില്‍ പോളിയുറിത്തീന്‍ (പിയു) ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങള്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിച്ച് വികെസി രാജ്യമൊട്ടാകെ വിപണനം ചെയ്യുകയും…