Tag: മലയാള സിനിമാ

  • മലയാള സിനിമാ വ്യവസായ മേഖല ഇനി ഓസ്‌ട്രേലിയയിലേക്കും

    മലയാള സിനിമാ വ്യവസായ മേഖല ഇനി ഓസ്‌ട്രേലിയയിലേക്കും

    തിരുവനന്തപുരം. മലയാള സിനിമാ വ്യവസായ മേഖല ഓസ്ട്രേലിയലില്‍ തുടക്കം കുറിക്കുന്നു. ലോകചരിത്രത്തില്‍ ആദ്യമായാണ് ഒരു രാജ്യത്തെ, പ്രാദേശിക ഭാഷയിലിറങ്ങുന്ന സിനിമ മറ്റൊരു രാജ്യത്തു മുഴുവന്‍ ജോലിയും നിര്‍വഹിച്ചു പുറത്തിറങ്ങുന്നത്.പൂര്‍ണമായും ഓസ്ട്രേലിയയില്‍ ചിത്രീകരിക്കുകയും ഓസ്ട്രേലിയന്‍ ഫിലിം ചെംബറില്‍ രജിസ്റ്റര്‍ ചെയ്തും ഓസ്ട്രേലിയന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടും കൂടി അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അഞ്ചു മലയാള സിനിമകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സിനിമകളില്‍ മലയാളികളായ സിനിമ പ്രവര്‍ത്തര്‍ കൂടാതെ ഓസ്ട്രെലിയന്‍ താരങ്ങളും മറ്റ് രാജ്യങ്ങളിലെ സിനിമ അഭിനേതാക്കാളും സാങ്കേതിക വിദഗ്ധരും ഉള്‍പെടുന്നതും…