Tag: ലുലു

  • മിലാനില്‍ ലുലു ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം തുറന്നു

    മിലാനില്‍ ലുലു ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം തുറന്നു

    ഇറ്റാലിയൻ നഗരമായ മിലാനില്‍ ലുലു ‘വൈ ഇന്‍റര്‍നാഷണല്‍ ഇറ്റാലിയ’ എന്ന ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം തുറന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സാന്നിധ്യത്തില്‍ ഇറ്റാലിയന്‍ സാമ്ബത്തിക വികസനകാര്യ മന്ത്രി ഗൈഡോ ഗൈഡസി പുതിയ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഈ കേന്ദ്രം വഴി സുഗമമായി ഭക്ഷ്യ ഉത്പന്നങ്ങളുടെ ലഭ്യതയും കയറ്റുമതിയും വിലസ്ഥിരതയും ഉറപ്പാക്കുകയാണ് ലുലു. ഇറ്റലിക്കുപുറമെ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു ഭക്ഷ്യ ഉത്പന്നങ്ങള്‍, ‘വൈ ഇന്‍റര്‍നാഷണല്‍ ഇറ്റാലിയ’യിലൂടെ ലുലുവിന്‍റെ ഭക്ഷ്യവിതരണ ശൃംഖലയുടെ ഭാഗമാകും. ഇടനിലക്കാരെ ഒഴിവാക്കി വിലസ്ഥിരതയോടെ ഗുണനിലവാരമുള്ള…