Author: Admin

  • മംഗലാപുരം, അഹമ്മദാബാദ് ലഖ്നൗ വിമാനത്താവളങ്ങള്‍ അദാനി ഏറ്റെടുക്കും

    മംഗലാപുരം, അഹമ്മദാബാദ് ലഖ്നൗ വിമാനത്താവളങ്ങള്‍ അദാനി ഏറ്റെടുക്കും

    ന്യൂഡല്‍ഹി: മംഗലാപുരം, ലഖ്നൗ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, മാനേജുമെന്റ്, വികസന പ്രവര്‍ത്തനങ്ങള്‍ യഥാക്രമം ഒക്ടോബര്‍ 31, നവംബര്‍ 2, നവംബര്‍ 11 തീയതികളില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യില്‍ നിന്ന് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് എഎഐ വ്യാഴാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. അഹമ്മദാബാദ്, മംഗളൂരു, ലഖ്നൗ എന്നീ മൂന്ന് സ്വകാര്യ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കാന്‍ എഎഐ നേരത്തെ അദാനി എന്റര്‍പ്രൈസിന്  നവംബര്‍ 12 വരെ സമയം നല്‍കിയിരുന്നു.2019 ഫെബ്രുവരിയില്‍ കേന്ദ്രാനുമതി നേടിയ…

  • നടി മംമ്താ മോഹന്‍ദാസും സിനിമാ നിര്‍മാണ രംഗത്തേക്ക്

    നടി മംമ്താ മോഹന്‍ദാസും സിനിമാ നിര്‍മാണ രംഗത്തേക്ക്

    നടി മംമ്താ മോഹന്‍ദാസും സിനിമാ നിര്‍മാണ രംഗത്തേക്ക്. മംമ്താ മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പേരിലുള്ള നിര്‍മ്മാണ കമ്പനിയുമായാണ് മംമ്ത രംഗത്തുവരുന്നത്.താന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്ത മംമ്ത തന്നെയാണ് തന്നെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. കുറെ നാള്‍ നീണ്ടുനിന്ന ഒരു സ്വപ്‌ന സാക്ഷാത്കാരം ആണ് ഇവിടെ സാധ്യമാകുന്നത് എന്നും അവരെയും പ്രാര്‍ത്ഥനയും അനുഗ്രഹം അഭ്യര്‍ത്ഥിക്കുന്നു എന്നും താരം ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്. മംമ്തക്കൊപ്പം നോയല്‍ എന്ന ഒരു പാര്‍ട്ണറും നിര്‍മ്മാണസംരംഭത്തില്‍ ഒപ്പമുണ്ട്.പ്രൊഡക്ഷന്‍ നമ്പര്‍ വണ്‍ എന്നെഴുതിയ…

  • കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ നേപ്പാളിലേക്ക്

    കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ നേപ്പാളിലേക്ക്

    by

    in

    തിരുവനന്തപുരം;  സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് നിർമ്മിക്കുന്ന ഇലക്ട്രിക്ക് ഓട്ടോ നീം ജിയുടെ നേപ്പാളിലേക്കുള്ള കയറ്റുമതി തുടങ്ങി. ആദ്യ ബാച്ച് ഇ-ഓട്ടോകളുടെ ഫ്ളാഗ് ഓഫ് വ്യവസായമന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു. അദ്യ ഘട്ടത്തിൽ 25 ഓട്ടോകളാണ് നേപ്പാളിൽ എത്തിക്കുക. വാഹനങ്ങളുടെ അനുബന്ധ രേഖകൾ നേപ്പാളിലെ ഡീലർമാർക്ക് മന്ത്രി കൈമാറി. സർക്കാരിന്റെ ദൈനംദിന ഇടപെടലുകളും കെ.എ.എൽ ജീവനക്കാരുടെ ശ്രമകരമായ പ്രവർത്തനവുമാണ് നഷ്ടത്തിലായിരുന്ന സ്ഥാപനത്തെ ഉയർച്ചയിലേക്ക് എത്തിച്ചതെന്ന് മന്ത്രി പറഞ്ഞു. ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഓട്ടോകൾ…

  • കോവിഡ് കാലത്ത് കേരളത്തില്‍ എത്തിയത് 20 ഐ.ടി കമ്പനികള്‍

    കോവിഡ് കാലത്ത് കേരളത്തില്‍ എത്തിയത് 20 ഐ.ടി കമ്പനികള്‍

    ലോക്ഡൗണിനു ശേഷം കേരളത്തിലേക്ക് പുതിയതായി എത്തിയത് 20 ഐടി കമ്പനികൾ. പുതിയ കമ്പനികൾ വന്നതോടെ മുന്നൂറിലധികം പേർക്കാണ് പുതിയതായി തൊഴിൽ ലഭിച്ചത്. നിലവിൽ പ്രവർത്തിച്ചിരുന്ന അഞ്ച് കമ്പനികൾ വികസനത്തിന്റെ ഭാഗമായി കൂടുതൽ സ്ഥലം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നൂറു ദിവസത്തിനുള്ളിൽ ടെക്നോപാർക്കിൽ 500 ഉം ഇൻഫോപാർക്കിൽ ആയിരവും സൈബർപാർക്കിൽ 125ഉം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെക്‌നോസിറ്റിയിലെ ഐടി കെട്ടിട സമുച്ചയം, ടെക്‌നോപാർക്ക് മൂന്നാം ഘട്ടത്തിലെ ടോറസ് ഗ്രൂപ്പിന്റെ ഐടി കെട്ടിടം, ടെക്‌നോസിറ്റിയിലും ടെക്‌നോപാർക്ക് ഒന്നാം ഘട്ടത്തിലും നടപ്പാക്കുന്ന…

  • യു.എ.ഇ എക്‌സ്‌ചേഞ്ച് ഏറ്റെടുക്കാന്‍ ഇസ്രായേല്‍ കമ്പനി

    യു.എ.ഇ എക്‌സ്‌ചേഞ്ച് ഏറ്റെടുക്കാന്‍ ഇസ്രായേല്‍ കമ്പനി

    ദുബായ്: യു.എ.ഇത്തില്‍ ഇസ്രായേല്‍ കൂടുതല്‍ നിക്ഷേപത്തിന്. യു.എ.ഇ എക്സ്ചേഞ്ചിന്റെ ഹോര്‍ഡിങ് കമ്പനിയായ ഫിനാബ്ലറിനെ ഏറ്റെടുക്കാന്‍ ഇസ്രായേല്‍ കമ്പനി പ്രിസം അഡ്വാന്‍സ് സൊലൂഷ്യന്‍സ് രംഗത്ത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വ്യവസായി ബി.ആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള യു.എ.ഇ എക്സ്ചേഞ്ചിന്റെ നൂറോളം ശാഖകള്‍ യു.എ.ഇയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തി.100 കോടി ഡോളറിന്റെ ബാങ്ക് വായ്പകള്‍ കമ്പനിയുടെ കണക്കുകളില്‍നിന്ന് എങ്ങനെ അപ്രത്യക്ഷമായെന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്. മാര്‍ച്ച് മുതല്‍ ഒട്ടുമിക്ക ശാഖകളും അടഞ്ഞുകിടക്കുകയാണെന്നും പ്രവര്‍ത്തിക്കുന്നിടങ്ങളില്‍…

  • കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് സുഭിക്ഷ ആപ്പ്‌

    കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് സുഭിക്ഷ ആപ്പ്‌

    by

    in

    കാസർഗോഡ്  ജില്ലയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് സുഭിക്ഷ കേരളം മിഷന്റെ ആഭിമുഖ്യത്തിലുള്ള വിപണന/ വാങ്ങല്‍ ആപ്പായ സുഭിക്ഷ കെ.എസ്.ഡി പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.ജില്ലയില്‍ കൃഷി ചെയ്യുന്ന ഏതൊരാള്‍ക്കും അവരുടെ കാര്‍ഷിക ഉത്പന്നങ്ങളായ പഴം, പച്ചക്കറി, തേങ്ങ, പാല്‍ മുട്ട, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവ ഈ ആപ്പു വഴി വിറ്റഴിക്കാം. സൗജന്യമായി ആര്‍ക്കും ഈ ആപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഉദ്പാദകനായ കര്‍ഷകനും ഉപഭോക്താവിനും നേരിട്ട് ഫോണ്‍, വാട്‌സ്‌സാപ്പ് എന്നിവ വഴി ഉത്പ്പന്നത്തിന്റെ വില,…

  • കെ.എസ്.എഫ്.ഇ ചിട്ടിയില്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

    കെ.എസ്.എഫ്.ഇ ചിട്ടിയില്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

    ഉടനടി പണം ആവശ്യമുള്ളവര്‍ കാലാവധി കുറഞ്ഞ ചിട്ടികള്‍ തിരഞ്ഞെടുക്കുകചിട്ടി തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ ചിട്ടിതുക കൈപ്പറ്റാന്‍ ആഗ്രഹിയ്ക്കുന്നവര്‍ 30 മാസമോ അതില്‍ കുറവോ കാലാവധിയുള്ള ചിട്ടികള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എത്ര മാസമുണ്ടോ അത്രയും അംഗങ്ങളാണ് ഒരു ചിട്ടിയില്‍ ഉണ്ടാകുക. ആളുകളുടെ എണ്ണം കുറയുന്തോറും പൊതുവില്‍ ചിട്ടി നേരത്തെ കിട്ടാനുള്ള സാധ്യതയും കൂടും. പക്ഷെ കുറഞ്ഞ കാലാവധി ഉള്ള ചിട്ടികളില്‍ ഡിവിഡന്റ് താരതമ്യേന കുറവായിരിക്കും. കൂടുതല്‍ ഡിവിഡന്റിനായി കാലാവധി കൂടിയ ചിട്ടികള്‍ തിരഞ്ഞെടുക്കുകകൂടുതല്‍ ഡിവിഡന്റ് ആഗ്രഹിക്കുന്നവരും ചിട്ടി പണം…

  • ബുര്‍ജ് ഖലീഫ നിര്‍മിച്ച കമ്പനിയും നിര്‍ത്തുന്നു

    ബുര്‍ജ് ഖലീഫ നിര്‍മിച്ച കമ്പനിയും നിര്‍ത്തുന്നു

    ദുബായ്: അറബ്ടെക് ഹോള്‍ഡിങ് പി.ജെ.എസ്.സി പ്രവര്‍ത്തനം നിര്‍ത്തുന്നു. കടക്കെണിയെത്തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനമായത്. ബുര്‍ജ് ഖലീഫയുടെ നിര്‍മാണ സ്ഥാപനമാണ്. കടക്കെണിയിലായ യുഎഇ ആസ്ഥാനമായുള്ള നിര്‍മാണ സ്ഥാപനത്തെ പിരിച്ചുവിടാന്‍ ഓഹരിയുടമകള്‍ വോട്ട് ചെയ്തു. വര്‍ദ്ധിച്ചുവരുന്ന നഷ്ടങ്ങളെത്തുടര്‍ന്നാണ് തീരുമാനം. നിരവധി മാര്‍ഗങ്ങള്‍ പരിഗണിച്ചതിന് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് കമ്പനി വക്താവ് പറഞ്ഞു. സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് കമ്പനി പിരിച്ചുവിടാനും ഗ്രൂപ്പുമായി ബന്ധം അവസാനിപ്പിക്കുന്നതിനുമായി അറബ്‌ടെക് ഹോള്‍ഡിംഗിന്റെ ഓഹരി ഉടമകള്‍ വോട്ട് ചെയ്തുവെന്നും കമ്പനി വക്താവ് കൂട്ടിച്ചേര്‍ത്തു. പദ്ധതി കാലതാമസവും ലാഭവിഹിതത്തിലെ…

  • അടല്‍ ടണല്‍; ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കം

    അടല്‍ ടണല്‍; ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കം

    ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കമായ അടല്‍ ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 10 മണിക്കാണ് ഉദ്ഘാടനം നടക്കുക. മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടണല്‍ സമുദ്ര നിരപ്പില്‍ നിന്നും 3000 മീറ്റര്‍ അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.9.02 കിലോമീറ്ററാണ് ടണലിന്റെ നീളം. മണിക്കൂറില്‍ 80 കിലോമീറ്ററാണ് ടണലിനുള്ളിലെ വേഗപരിധി. ഏത് കാലാവസ്ഥയിലും പ്രതിദിനം 3000 വാഹനങ്ങള്‍ക്ക് ടണലിലൂടെ കടന്നു പോകാന്‍ കഴിയും. മണാലിയില്‍ നിന്നും ലേയിലേക്കുള്ള ദൂരം കുറയ്ക്കാനും തുരങ്കം…

  • സ്വന്തമായി സ്വത്തില്ല; അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍

    സ്വന്തമായി സ്വത്തില്ല; അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍

    ലണ്ടന്‍: തന്റെ പക്കല്‍ സ്വത്തൊന്നും ഇല്ലെന്നും ഭാര്യയുടെയും കുടുംബത്തിന്റെയും ചെലവിലാണു കഴിയുന്നതെന്നും റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍. ലളിത ജീവതമാണു നയിക്കുന്നതെന്നും ഒരു കാര്‍ മാത്രമാണ് ഉള്ളതെന്നും ആഭരണങ്ങള്‍ വിറ്റാണ് വക്കീല്‍ ഫീസ് നല്‍കുന്നതെന്നും അനില്‍ വ്യക്തമാക്കി. മൂന്നു ചൈനീസ് ബാങ്കുകളില്‍ നിന്ന് റിലയന്‍സ് കോം 2012 ഫെബ്രുവരിയില്‍ എടുത്ത 700 മില്യൻ ഡോളര്‍ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട കേസിലാണ് അനില്‍ അംബാനിയുടെ വിശദീകരണം. അനില്‍ അംബാനി 5,281 കോടി രൂപ…