Category: Market

  • വില്‍പ്പനസമ്മര്‍ദ്ദം; ഓഹരിവിപണി താഴേക്ക്

    വില്‍പ്പനസമ്മര്‍ദ്ദം; ഓഹരിവിപണി താഴേക്ക്

    മുംബൈ: റെക്കോര്‍ഡുകളിട്ട രാജ്യത്തെ ഓഹരിവിപണിയില്‍ വില്പനസമ്മര്‍ദ്ദം സജീവമായി. ചരിത്രം ഭേദിച്ച് 67927 പോയിന്‍ിലെത്തിയ ബി.എസ്.ഇ രണ്ടായിരത്തിലധികം പോയിന്റ് കഴിഞ്ഞ ആഴ്ച്ചയില്‍ ഇടിഞ്ഞു. ഇന്നും നെഗറ്റീവ് ട്രന്‍ഡിലാണ് വിപണി.നയതന്ത്ര ബന്ധത്തിലുളവായ വിള്ളലാണ് കഴിഞ്ഞയാഴ്ച്ച ഓഹരി ഇന്‍ഡക്‌സുകളില്‍ കനത്ത തകര്‍ച്ചയ്ക്ക് ഇടയാക്കിയത്.. കാനഡയുമായുള്ള ഉലച്ചില്‍ സ്ഥിതിഗതി കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന ആശങ്കയില്‍ രാജ്യാന്തര ഫണ്ടുകള്‍ ഇന്ത്യയിലെ നിക്ഷേപം തിരിച്ചുപിടിക്കാന്‍ കാണിച്ച വ്യഗ്രതയില്‍ സെന്‍സെക്‌സും നിഫ്റ്റിയും ഉലഞ്ഞു.വിപണിയിലെ തകര്‍ച്ച അവസാനിച്ചതായി വിലയിരുത്താന്‍ സമയമായിട്ടില്ല. ഇനിയും ഇടിയുമെന്നാണു കണക്കുകൂട്ടല്‍. പതിനഞ്ച് മാസത്തിനിടയിലെ ഏറ്റവും മോശം…

  • ഓർഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് ലിമിറ്റഡ് ഐപിഒയ്ക്ക്

    ഓർഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് ലിമിറ്റഡ് ഐപിഒയ്ക്ക്

    · സെപ്റ്റംബർ 21ന് ബിഎസ്ഇ എസ്എംഇ പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്യുന്നു · പാലക്കാടും കണ്ണൂരും വേസ്റ്റ് ടു എനർജി പദ്ധതികൾ അനുവദിക്കപ്പെട്ട കൺസോർഷ്യത്തിന്‍റെ ഭാഗമായിരുന്നു ഓർഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് ലിമിറ്റഡ് . കൊച്ചി, 19 സെപ്റ്റംബർ 2023: വേസ്റ്റ് മാനേജ്മെന്‍റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോളജി എന്‍ജിനിയറിംഗ് കമ്പനി ഓർഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് ലിമിറ്റഡ് പബ്ലിക് ഇഷ്യുവിന് തയ്യാറെടുക്കുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ എസ്എംഇ പ്ലാറ്റ്‌ഫോമിൽ സെപ്റ്റംബർ 21ന് കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടുന്നു. 10 രൂപ മുഖവിലയുള്ള…

  • ആമസോണ്‍ ഇന്ത്യയ്ക്ക് ആറ് വയസ്; ക്രഡിറ്റ് ഓഫര്‍ ആഘോഷം തുടങ്ങി

    ആമസോണ്‍ ഇന്ത്യയ്ക്ക് ആറ് വയസ്; ക്രഡിറ്റ് ഓഫര്‍ ആഘോഷം തുടങ്ങി

    തിരുവനന്തപുരം – ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം പൂര്‍ത്തിയായി. ആറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പേ ലേറ്റര്‍ വഴി ഇന്‍സ്റ്റന്റ് ക്രെഡിറ്റ് സൗകര്യം ആരംഭിച്ചു. എല്ലാ വിഭാഗത്തിലുമുള്ള ഉത്പന്നങ്ങള്‍ക്കു പുറമെ ബില്‍ പേയ്മെന്റുകള്‍ നടത്താനും ആമസോണ്‍ പേ കോര്‍പ്പറേറ്റ് ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങാനും യാത്ര, ഇന്‍ഷുറന്‍സ് എന്നിവയ്ക്കും ഈ ക്രെഡിറ്റ് ഉപയോഗിക്കാന്‍ കഴിയും. ഉപയോഗിച്ച ക്രെഡിറ്റ് തുടര്‍ന്നുള്ള മാസത്തില്‍ അധിക ഫീസുകളില്ലാതെ അല്ലെങ്കില്‍ 12 മാസം വരെയുള്ള ഇഎംഐ ആയി തിരിച്ചടയ്ക്കാം. ഇതിനുപുറമെ…

  • ആമസോണിന്റെ പ്രീ ഫെസ്റ്റീവ് ക്യാംപെയിന്‍

    ആമസോണിന്റെ പ്രീ ഫെസ്റ്റീവ് ക്യാംപെയിന്‍

    തിരുവനന്തപുരം: ഉത്സവകാല മുന്നോടിയായി ‘പ്രിയപ്പെട്ടവരുടെ ആനന്ദം നിങ്ങളുടേയും’ എന്ന ക്യാംപെയിനുമായി ആമസോണ്‍. പ്രിയപ്പെട്ടവരുടെ ആനന്ദത്തിനായി മാത്രം ജീവിക്കാതെ ഓരോരുത്തരും സ്വയം ആനന്ദിക്കേണ്ടതുണ്ടെന്ന ആശയം ആണ് ആമസോണ്‍ ഈ ക്യാംപെയിനിലൂടെ മുന്നോട്ടു വെക്കുന്നത്. അവനവന് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ സ്വാര്‍ഥതയല്ല, മറിച്ച്‌ സ്വയം സ്‌നേഹിക്കലാണെന്നും ക്യാംപെയിന്‍ വ്യക്തമാക്കുന്നു. പുതിയ കാലഘട്ടത്തില്‍ സ്വയം സ്‌നേഹിക്കുക എന്നത് വളരെ പ്രാധാന്യമുള്ളതാണെന്നും ഉപഭോക്താക്കളെ മനസിലാക്കിക്കൊണ്ടും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലുമുള്ള ക്യാംപെയിനാണ് തുടക്കമിട്ടിരിക്കുന്നതെന്നും ആമസോണ്‍ ഇന്ത്യ വൈസ് പ്രസിഡന്റ് നൂര്‍ പട്ടേല്‍ പറഞ്ഞു.…

  • ഓർഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് ലിമിറ്റഡ് ഐപിഒയ്ക്ക്

    ഓർഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് ലിമിറ്റഡ് ഐപിഒയ്ക്ക്

    · സെപ്റ്റംബർ 21ന് ബിഎസ്ഇ എസ്എംഇ പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്യുന്നു · പാലക്കാടും കണ്ണൂരും വേസ്റ്റ് ടു എനർജി പദ്ധതികൾ അനുവദിക്കപ്പെട്ട കൺസോർഷ്യത്തിന്‍റെ ഭാഗമായിരുന്നു ഓർഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് ലിമിറ്റഡ് . കൊച്ചി, 19 സെപ്റ്റംബർ 2023: വേസ്റ്റ് മാനേജ്മെന്‍റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോളജി എന്‍ജിനിയറിംഗ് കമ്പനി ഓർഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് ലിമിറ്റഡ് പബ്ലിക് ഇഷ്യുവിന് തയ്യാറെടുക്കുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ എസ്എംഇ പ്ലാറ്റ്‌ഫോമിൽ സെപ്റ്റംബർ 21ന് കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടുന്നു. 10 രൂപ മുഖവിലയുള്ള…

  • ഈ ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവര്‍ ഇപ്പോള്‍ കോടീശ്വരര്‍

    ഈ ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവര്‍ ഇപ്പോള്‍ കോടീശ്വരര്‍

    അഗ്രോകെമിക്കല്‍, കീടനാശിനി കമ്ബനിയായ കില്‍പെസ്റ്റ് ഇന്ത്യ ലിമിറ്റഡ് (Kilpest India Ltd) കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് വലിയ വരുമാനം നല്‍കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, കില്‍പെസ്റ്റ് ഇന്ത്യ ലിമിറ്റഡില്‍ നിക്ഷേപിച്ച സ്മോള്‍ക്യാപിറ്റല്‍ സ്റ്റോക്ക് നിക്ഷേപകരുടെ സമ്ബത്ത് ഇരട്ടിയിലധികമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. കമ്ബനിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ച നിക്ഷേപകര്‍ വെറും 8 വര്‍ഷം കൊണ്ട് കോടീശ്വരന്മാരായി. കില്‍പെസ്റ്റ് ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികള്‍ വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ നുവാമ (Nuvama) ശുപാര്‍ശ ചെയ്തിരുന്നു. നുവാമയുടെ വിശകലനം അനുസരിച്ച്‌,…

  • സീഫുഡ് ഫെസ്റ്റുമായി ഓ ബൈ താമര

    സീഫുഡ് ഫെസ്റ്റുമായി ഓ ബൈ താമര

    തിരുവനന്തപുരം, ഓഗസ്റ്റ് 21, 2023: രൂചിയേറും സമുദ്രവിഭവങ്ങളുമായി ഓ ബൈ താമരയുടെ സീഫുഡ് ഫെസ്റ്റ്. ഓഗസ്റ്റ് 22 മുതല്‍ 27 വരെ നടക്കുന്ന സീഫുഡ് ഫെസ്റ്റിന്റെ മുഖ്യാകർഷണം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രാദേശിക വിഭവങ്ങളാണ്. തനത് രുചികള്‍ക്കൊപ്പം തത്സമയ സമുദ്രവിഭവങ്ങള്‍ തിരഞ്ഞെടുക്കാനുള്ള പ്രത്യേക കൗണ്ടറും ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകുന്നേരം 7.00 മുതല്‍ 10.30 വരെയാണ് ബുഫെ രീതിയിൽ ഒരുക്കിയിരിക്കുന്ന ഫെസ്റ്റ് സംഘടിപ്പിക്കപ്പെടുന്നത്. ബുക്കിംഗിന്: +91 471 710 0111/+91 471 666…

  • ഓണത്തിന് ലൂയിസ് ഫിലിപ്പിന്റെ ‘ദി ഗ്രേറ്റ് ഇൻഡ്യൻ ടസ്കർ

    ഓണത്തിന് ലൂയിസ് ഫിലിപ്പിന്റെ ‘ദി ഗ്രേറ്റ് ഇൻഡ്യൻ ടസ്കർ

    തിരുവനന്തപുരം: ഓണത്തിന് മലയാളികൾക്കായി ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡിന്റെ ഇന്ത്യയിലെ മുൻനിര പ്രീമിയം മെൻവെയർ ബ്രാൻഡായ ലൂയിസ് ഫിലിപ്പ് ‘ദി ഗ്രേറ്റ് ഇന്ത്യൻ ടസ്ക്കർ’ എന്ന പേരിൽ വസ്ത്രശേഖരം പുറത്തിറക്കി. ഓണാഘോഷങ്ങളുടെ സത്തയെ ഉൾക്കൊണ്ട് പരമ്പരാഗത ഘടകങ്ങളും സമകാലിക ഡിസൈനുകളും സംയോജിപ്പിച്ച് പുരുഷന്മാരുടെ വസ്ത്രങ്ങളുടെ അതിമനോഹരമായ ഒരു നിരയാണ് ഇതിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഓണവുമായി ബന്ധപ്പെട്ട നിറങ്ങളും സങ്കീർണ്ണമായ പാറ്റേണുകളും സാംസ്കാരിക പ്രാധാന്യവും പ്രതിഫലിപ്പിക്കുംവിധമാണ് രൂപകൽപ്പന. ശക്തിയുടെയും കൃപയുടെയും പ്രതീകമായ ഗജഗാംഭീര്യത്തിനുള്ള ആദരവുകൂടിയാണ് ‘ദി ഗ്രേറ്റ്…

  • സ്വര്‍ണവില കുറയുന്നു

    സ്വര്‍ണവില കുറയുന്നു

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഒന്നര മാസത്തിനിടയില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 43280 രൂപയാണ്. ജൂലൈ ഏഴിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. തുടര്‍ച്ചയായ മൂന്ന് ദിവസംകൊണ്ട് 440 രൂപയാണ് കുറഞ്ഞത്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5410 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4493 രൂപയാണ്. വെള്ളിയുടെ വിലയും…

  • നെല്ല് സംഭരണം: കര്‍ഷകര്‍ക്ക് 1422 കോടി രൂപ നല്‍കി

    നെല്ല് സംഭരണം: കര്‍ഷകര്‍ക്ക് 1422 കോടി രൂപ നല്‍കി

    തിരുവനന്തപുരം. നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ട 2060 കോടി രൂപയില്‍ 1422.54 കോടി രൂപ വിതരണം ചെയ്തു. ഈ സീസണില്‍ ഇതുവരെ 2,49,264 കര്‍ഷകരില്‍ നിന്നായി 7.30 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. ഇതിന്റെ വിലയായി 2060 കോടി രൂപയാണ് ആകെ കര്‍ഷകര്‍ക്ക് നല്‍കേണ്ടത്. അതില്‍ മാര്‍ച്ച് 28 വരെ പേ ഓര്‍ഡര്‍ നല്‍കിയ കര്‍ഷകര്‍ക്ക് 740.38 കോടി രൂപ സപ്ലൈകോ നേരിട്ടും 194.19 കോടി രൂപ കേരളാ ബാങ്ക് വഴി പി.ആര്‍.എസ്. വായ്പയായും…