Wednesday, May 1, 2024

ഓയില്‍ വിലവര്‍ധിക്കുന്നു; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വീണ്ടും നല്ല കാലം വരുന്നു

ന്യൂഡല്‍ഹി. ക്രൂഡ് ഓയില്‍ ഉല്പാദക രാജ്യങ്ങള്‍ക്ക് 2023 നല്ല വര്‍ഷമായി. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രൂഡോയില്‍ വില വീണ്ടും 90 ഡോളര്‍ കടന്നു....

റബര്‍ കര്‍ഷക സബ്സിഡിയായി 43 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം.സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡിയായി 42.57 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.1,45,564 കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. നേരത്തെ...

ഫലസ്തീന്‍- ഇസ്രായീല്‍ യുദ്ധം; സ്വര്‍ണവില കുതിച്ചുയരുന്നു

സ്വര്‍ണവില സംസ്ഥാനത്ത് ഒരു ദിവസം കൊണ്ട് പവന് 1120 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. സ്വര്‍ണം ഗ്രാമിന് 140 രൂപ വീതവും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത്...

സാംസങ് പുതിയ ബെസ്‌പോക് ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ പുറത്തിറക്കി

തിരുവനന്തപുരം- സാംസങ് പുതിയ ബെസ്‌പോക് ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ പുറത്തിറക്കി.കണ്‍വേര്‍ട്ടബിള്‍ 5-ഇന്‍-1, ട്വിന്‍ കൂളിംഗ് പ്ലസ്, ഒപ്റ്റിമല്‍ ഫ്രെഷ് പ്‌ളസ്, സ്മാര്‍ട്ട്തിംഗ്സ് എഐ എനര്‍ജി...

എംടിആര്‍ ഫുഡ്‌സ് ഓര്‍ക്ക്‌ല ഇന്ത്യ എന്ന പേരിലേക്ക് മാറും

ജനപ്രിയ സുഗന്ധവ്യഞ്ജനങ്ങളുടെയും കറി പൗഡറിന്റെയും ബ്രാൻഡുകളായ എംടിആര്‍, ഈസ്റ്റേണ്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള എംടിആര്‍ ഫുഡ്‌സ് ഓര്‍ക്ക്‌ല ഇന്ത്യ എന്ന പേരിലേക്ക് മാറുന്നതായി നോര്‍വീജിയൻ വ്യാവസായിക നിക്ഷേപ സ്ഥാപനമായ ഒര്‍ക്‌ല എഎസ്‌എ...

സ്വര്‍ണ വില കുറയുന്നു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഒരു പവൻ സ്വര്‍ണത്തിന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. 43,600 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില.

വില്‍പ്പനസമ്മര്‍ദ്ദം; ഓഹരിവിപണി താഴേക്ക്

മുംബൈ: റെക്കോര്‍ഡുകളിട്ട രാജ്യത്തെ ഓഹരിവിപണിയില്‍ വില്പനസമ്മര്‍ദ്ദം സജീവമായി. ചരിത്രം ഭേദിച്ച് 67927 പോയിന്‍ിലെത്തിയ ബി.എസ്.ഇ രണ്ടായിരത്തിലധികം പോയിന്റ് കഴിഞ്ഞ ആഴ്ച്ചയില്‍ ഇടിഞ്ഞു. ഇന്നും നെഗറ്റീവ്...

ഓർഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് ലിമിറ്റഡ് ഐപിഒയ്ക്ക്

· സെപ്റ്റംബർ 21ന് ബിഎസ്ഇ എസ്എംഇ പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്യുന്നു · പാലക്കാടും കണ്ണൂരും വേസ്റ്റ് ടു എനർജി പദ്ധതികൾ അനുവദിക്കപ്പെട്ട കൺസോർഷ്യത്തിന്‍റെ ഭാഗമായിരുന്നു ഓർഗാനിക്...

ആമസോണ്‍ ഇന്ത്യയ്ക്ക് ആറ് വയസ്; ക്രഡിറ്റ് ഓഫര്‍ ആഘോഷം തുടങ്ങി

തിരുവനന്തപുരം - ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം പൂര്‍ത്തിയായി. ആറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പേ ലേറ്റര്‍ വഴി ഇന്‍സ്റ്റന്റ്...

ആമസോണിന്റെ പ്രീ ഫെസ്റ്റീവ് ക്യാംപെയിന്‍

തിരുവനന്തപുരം: ഉത്സവകാല മുന്നോടിയായി 'പ്രിയപ്പെട്ടവരുടെ ആനന്ദം നിങ്ങളുടേയും' എന്ന ക്യാംപെയിനുമായി ആമസോണ്‍. പ്രിയപ്പെട്ടവരുടെ ആനന്ദത്തിനായി മാത്രം ജീവിക്കാതെ ഓരോരുത്തരും സ്വയം ആനന്ദിക്കേണ്ടതുണ്ടെന്ന ആശയം ആണ് ആമസോണ്‍...
- Advertisement -

MOST POPULAR

HOT NEWS