Category: Corporates

  • കര്‍ണാടകയിലും തെലങ്കാനയിലും നിക്ഷേപവുമായി ലുലു

    കര്‍ണാടകയിലും തെലങ്കാനയിലും നിക്ഷേപവുമായി ലുലു

    കര്‍ണാടകയിലും തെലങ്കാനയിലും വന്‍ നിക്ഷേപം നടത്താനൊരുങ്ങി ലുലു ഗ്രൂപ്പ്. കര്‍ണാടകയില്‍ 2,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ലുലു ഗ്രൂപ്പ് കര്‍ണാടക സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറം (ഡബ്ല്‍യുഇഎഫ്) കോണ്ഫറന്‍സില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സാന്നിധ്യത്തില്‍ ലുലു ഗ്രൂപ്പുമായി 2,000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള ധാരണാപത്രത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഒപ്പുവെച്ചു. അതേസമയം ലുലു ഗ്രൂപ്പ് തെലങ്കാനയിലും നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിനും തമിഴ്നാടിനും പുറമെ ദക്ഷിണേന്ത്യന്‍…

  • രണ്ടു വര്‍ഷത്തിനിടെ ഭര്‍ത്താവ് വരുത്തിവെച്ച 5000 കോടി രൂപയുടെ കടം തീര്‍ത്ത് കഫേ ഡേ കോഫി ഉടമ

    രണ്ടു വര്‍ഷത്തിനിടെ ഭര്‍ത്താവ് വരുത്തിവെച്ച 5000 കോടി രൂപയുടെ കടം തീര്‍ത്ത് കഫേ ഡേ കോഫി ഉടമ

    ഭര്‍ത്താവ് ബിസിനസ് നടത്തി പൊളിഞ്ഞ് ആത്മഹത്യ ചെയ്തപ്പോള്‍ ആരും വിചാരിച്ചില്ല, ഭാര്യ ഇത്രയും പെട്ടെന്ന് ബിസിനസിലേക്ക് മടങ്ങിവരുമെന്ന്. നേത്രവതി പുഴയില്‍ ചാടി മരിക്കും മുന്നേ അയാള്‍ ഒരു വരി ഇങ്ങനെ എഴുതി:‘എന്റെ ബിസിനസ് തന്ത്രങ്ങളില്‍ ഞാന്‍ പരാജയപെട്ടു ‘7000 കോടി രൂപയുടെ കടം കുന്നുകൂടി ഇനി രക്ഷപെടാന്‍ വേറെ വഴി ഇല്ല, മരണമാണ് ഏക മാര്‍ഗമാണെന്നും ചിന്തിച്ചു കുടുംബത്തെ തനിച്ചാക്കി അയാള്‍ എന്നെനന്നേക്കുമായി ഓടി ഒളിച്ചു.ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ cafe’ day coffee…

  • വി​പ്രോ​യ്ക്ക് 2930.7 കോ​ടി രൂപ അ​റ്റാ​ദാ​യം

    വി​പ്രോ​യ്ക്ക് 2930.7 കോ​ടി രൂപ അ​റ്റാ​ദാ​യം

    മും​​​​ബൈ: ഐ​​​ടി സ​​​​ര്‍​​​​വീ​​​​സ് ക​​​​ന്പ​​​​നി​​​​യാ​​​​യ വി​​​​പ്രോ​​​​യ്ക്കു സെ​​​പ്റ്റം​​​​ബ​​​​റി​​​​ല്‍ അ​​​​വ​​​​സാ​​​​നി​​​​ച്ച ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ല്‍ 2930.7 കോ​​​​ടി രൂ​​​​പ അ​​​​റ്റാ​​​​ദാ​​​​യം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. മു​​​​ന്‍​​​വ​​​​ര്‍​​​​ഷം ഇ​​​​തേ ത്രൈ​​​​മാ​​​​സ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച്‌ അ​​​​റ്റാ​​​​ദാ​​​​യ​​​​ത്തി​​​​ല്‍ 17.9 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​​​​ധ​​​​ന​​​​യാ​​​​ണു​​​​ള്ള​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, ക​​​​ന്പ​​​​നി​​​​യു​​​​ടെ മൊ​​​​ത്ത വ​​​​രു​​​​മാ​​​​നം മു​​​ന്‍​​​വ​​​ര്‍​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച്‌ 30 ശ​​​​ത​​​​മാ​​​​ന​​​​മു​​​​യ​​​​ര്‍​​​​ന്ന് 19,667.4 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി.

  • ലോകത്തെ അതിസമ്പന്നരായ 10 പേരില്‍ മുകേഷ് അംബാനിയും

    ലോകത്തെ അതിസമ്പന്നരായ 10 പേരില്‍ മുകേഷ് അംബാനിയും

    ലോകത്തെ അതിസമ്പന്നരായ 10 പേരില്‍ മുകേഷ് അംബാനിയും. ബ്ലൂം ബര്‍ഗ് പുറത്തുവിട്ട ലിസ്റ്റിലാണ് മുകേഷ് അംബാനിയുടെ പേരുള്ളത്. ലോകത്തിലെ ഏറ്റവും സമ്ബന്നരായ 500 ആളുകളുടെ പ്രതിദിന റാങ്കിംഗ് പട്ടികയാണ് ബ്ലൂംബര്‍ഗിന്റേത്. എലോണ്‍ മസ്‌ക്, ജെഫ് ബെസോസ് ,ബില്‍ഗേറ്റ്‌സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ് ,വാരന്‍ ബഫറ്റ് തുടങ്ങിയ ലോകത്തിലെ അതിസമ്ബന്നരായ 10 പേര്‍ക്കൊപ്പമാണ് മുകേഷ് അംബാനി ഇടം പിടിച്ചത്.പതിനായിരം കോടി രൂപയില്‍ കൂടുതല്‍ ആസ്തിയുള്ളവരാണ് ഇവരെല്ലാം. ബ്ലൂംബെര്‍ഗ് ബില്യണയറിന്റെ ഇന്‍ഡക്‌സ് അനുസരിച്ച്‌ 106 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായാണ് മുകേഷ് അംബാനി അതിസമ്ബന്നരുടെ…

  • ഇന്ത്യയിലെ വാഹന വിപണി പിടിക്കാന്‍ ഒല കാര്‍സ്

    ഇന്ത്യയിലെ വാഹന വിപണി പിടിക്കാന്‍ ഒല കാര്‍സ്

    കൊച്ചി: ഇന്ത്യയിലെ വാഹന വിപണി സ്വന്തമാക്കാന്‍ ഒല കാര്‍സ് വരുന്നു. യൂസ്ഡ് കാര്‍ വിപണി സ്വന്തമാക്കാനാണ് ഒല ഗ്രൂപ്പിന്റെ ആദ്യ ശ്രമം. അധികം വൈകാതെ പുതിയ വാഹനങ്ങളും വാങ്ങാനാകും.വാഹന വില്‍പ്പന മാത്രമല്ല, അതുമായി ബന്ധപ്പെട്ട വായ്പ, ഇന്‍ഷുറന്‍സ്, രജിസ്ട്രേഷന്‍, മെയ്ന്റനന്‍സ്, ആക്സസറീസ് തുടങ്ങിയ സേവനങ്ങളെല്ലാം ഒല കാര്‍സ് വാഗ്ദാനം ചെയ്യുന്നുണ്ട്.വാഹനം വാങ്ങുവാനും വില്‍ക്കുവാനും സേവനങ്ങള്‍ക്കുമായി ഒരൊറ്റ സംവിധാനം എന്ന നിലയില്‍ ഒല കാര്‍സിനെ മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം.തുടക്കത്തില്‍ പ്രീ ഓണ്‍ഡ് വാഹനങ്ങളുടെ വില്‍പ്പനയാകും ഉണ്ടാകുക. താമസിയാതെ ഒല…

  • ഇന്ത്യയിലെ വിമാന സര്‍വീസുകളില്‍ പകുതിയില്‍ അധികവും ഇനി ടാറ്റ കൈകാര്യം ചെയ്യും

    ഇന്ത്യയിലെ വിമാന സര്‍വീസുകളില്‍ പകുതിയില്‍ അധികവും ഇനി ടാറ്റ കൈകാര്യം ചെയ്യും

    ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ കൂടി ടാറ്റ സ്വന്തമാക്കിയതോടെ ഇന്ത്യയിലെ വിമാന സര്‍വീസുകളില്‍ പകുതിയിലധികവും ടാറ്റ കമ്പനികള്‍ സ്വന്തമാക്കും. എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, വിസ്താര എന്നീ കമ്പനികള്‍ ടാറ്റ നിയന്ത്രണത്തിലാണ്. ഇതോടെ ഇന്ത്യയുടെ ആകാശത്ത് കൂടി പറക്കുന്ന വിമാനങ്ങളില്‍ പകുതിയിലധികവും ടാറ്റയുടെ സ്വന്തമാകും.എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ സാറ്റ്‌സ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് എന്നിവയുടെ 50 ശതമാനം ഓഹരികളുമാണ് ടാറ്റ സണ്‍സ് ഗ്രൂപ്പിന് ലഭിക്കുക. എയര്‍ ഇന്ത്യ വില്പന വഴി 2700…

  • എയര്‍ ഇന്ത്യ വീണ്ടും ടാറ്റയ്ക്ക്‌

    എയര്‍ ഇന്ത്യ വീണ്ടും ടാറ്റയ്ക്ക്‌

    ന്യൂഡല്‍ഹി: കടക്കെണിയിലായ എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈയിലേക്ക്. 68 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യയെ ടാറ്റാ സണ്‍സ് സ്വന്തമാക്കിയത്. ഇതോടെ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയായി. 18,000 കോടി രൂപയ്ക്കായിരുന്നു ലേലം. സ്‌പൈസ് ജെറ്റായിരുന്നു ലേലത്തില്‍ ടാറ്റയുടെ പ്രധാന എതിരാളി. എയര്‍ ഇന്ത്യയ്ക്ക് പുറമെ ചെലവ് കുറഞ്ഞ സര്‍വീസായ എയര്‍ ഇന്ത്യ എക്‌സ്പ്രസും ഗ്രൗണ്ട് ഹാന്‍ഡലിങ് വിഭാഗമായ എയര്‍ ഇന്ത്യ സാറ്റ്‌സും ഇനി ടാറ്റാ സണ്‍സിന് സ്വന്തമായിരിക്കും. 2020 ഡിസംബറിലാണ് നഷ്ടത്തില്‍…

  • ആഗോള ബ്രാന്‍ഡുകളില്‍ അഞ്ചാമതായി ജിയോ

    ബ്രാന്‍ഡ്ഫിനാന്‍സ്‌ഗ്ലോബല്‍500 പട്ടികയില്‍ ലോകത്തിലെ ശക്തമായ അഞ്ച് ബ്രാന്‍ഡുകളില്‍ ജിയോ സ്ഥാനംപിടിച്ചു.ആപ്പിള്‍, ആമസോണ്‍, ഡിസ്‌നി, പെപ്‌സി, നൈക്ക്, ലിഗോ, ടെന്‍സെന്റ്, ആലിബാബാ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ കമ്പനികളെ മറികടന്നാണ് ജിയോ ഈ നേട്ടം കൈവരിച്ചത്.ചൈനയിലെ വിചാറ്റിനാണ് പട്ടികയില്‍ ഒന്നാംസ്ഥാനം. ഫെറാറിക്കാണ് രണ്ടാംസ്ഥാനം. റഷ്യയിലെ സെബര്‍ബാങ്ക് പട്ടികയില്‍മൂന്നാമതായി. കൊക്കകോളയാണ് നാലാം സ്ഥാനത്ത്.

  • കൊറോണ കാലത്ത്‌  മുകേഷ് അംബാനി സമ്പാദിച്ചത് മണിക്കൂറില്‍ 90 കോടി രൂപ

    കൊറോണ കാലത്ത്‌ മുകേഷ് അംബാനി സമ്പാദിച്ചത് മണിക്കൂറില്‍ 90 കോടി രൂപ

    കൊവിഡ് മഹാമാരി പ്രതിസന്ധികള്‍ക്കിടയില്‍ മുകേഷ് അംബാനി ഒരോ മണിക്കൂറിലും സമ്പാദിച്ചത് 90 കോടി രൂപ. മഹാമാരിയുടെ ഏറ്റവും മോശമായ പ്രത്യാഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സമ്പന്നര്‍ക്ക് കഴിഞ്ഞതായി ഓക്‌സ്ഫാം റിപ്പോ!ര്‍ട്ട് വ്യക്തമാക്കി. വൈറ്റ് കോളര്‍ തൊഴിലാളികള്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുകയും ചെയ്യുന്നു. എന്നിരുന്നാലും, ഇന്ത്യയിലെ ഭൂരിഭാഗം പേ!ര്‍ക്കും ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടതായും റിപ്പോ!ര്‍ട്ടില്‍ പറയുന്നു. പകര്‍ച്ചവ്യാധിയുടെ സമയത്ത്, ഇന്ത്യന്‍ കോടീശ്വരനായ മുകേഷ് അംബാനി ലോകത്തിലെ നാലാമത്തെ ധനികനായി ഉയര്‍ന്നപ്പോള്‍, പലയിടങ്ങളിലും ക!!ര്‍ഷകര്‍ ആത്മഹത്യ ചെയ്തു.

  • അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരികള്‍ ടോട്ടല്‍ ഫ്രാന്‍സിലേക്ക്

    അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരികള്‍ ടോട്ടല്‍ ഫ്രാന്‍സിലേക്ക്

    പ്രമുഖ ഊര്‍ജോത്പാദന കമ്പനിയായ ടോട്ടല്‍ ഫ്രാന്‍സ് അദാനി ഗ്രീന്‍ എനര്‍ജിയുടെ 20ശതമാനം ഓഹരി സ്വന്തമാക്കുന്നു. അദാനി എന്റര്‍പ്രൈസസിനുകീഴിലുള്ള കമ്പനിയുടെ ഓഹരികള്‍ പ്രൊമോട്ടര്‍ ഗ്രൂപ്പില്‍നിന്നാണ് ടോട്ടല്‍ ഫ്രാന്‍സ് വാങ്ങുന്നത്. 2.5 ബില്യണ്‍ ഡോളറിന്റേതാണ് ഇടപാട്.അദാനി ഗ്രൂപ്പുമായി ടോട്ടല്‍ ഫ്രാന്‍സിന്റെ രണ്ടാമത്തെ ഡീലാണിത്. 2018ല്‍ അദാനി ഗ്യാസ് ലിമിറ്റഡിന്റെ 37.4ശതമാനവും ധര്‍മ എല്‍എന്‍ജി പ്രൊഡക്ടിന്റെ 50ശതമാനവും ഓഹരികള്‍ ടോട്ടല്‍ ഫ്രാന്‍സ് സ്വന്തമാക്കിയിരുന്നു.