കൊള്ള ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

by

in


കൊള്ള എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു.
സൂരജ് വർമ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
രജീഷ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ കെ.വി. രജീഷ്
ആണ് നിർമ്മിക്കുന്നത്.
കോ- പ്രൊഡ്യൂസർ – ലച്ചു രജീഷ് .
എക്സികുട്ടീവ് പ്രൊഡ്യൂസർ -രവി മാത്യു’ രവി മാത്യു പ്രൊഡക്ഷൻസ് ഈ ചിത്രവുമായി സഹകരിക്കുന്നുണ്ട്.
പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രേഷകനെ
ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്താൻ പോരുന്ന മുഴുനീള ത്രില്ലർ സിനിമയായിരിക്കുമിത്.
രജീഷാ വിജയനും പ്രയാ വാര്യരുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിനയ് ഫോർട്ട്, അലൻസിയർ ഷെബിൻ ബൻസൺ, പ്രേം പ്രകാശ് പ്രശാന്ത് അലക്സാണ്ടർ ,ജിയോ ബേബി, വിനോദ് പറവൂർ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബോബി – സഞ്ജയ്‌യുടെ കഥക്ക് – ജാസിം ജലാൽ-നെൽസൺ ജോസഫ് എന്നിവർ ഈണം പകർന്നിരിക്കുന്നു ‘
സംഗീതം – ഷാൻ റഹ്മാൻ’
ഛായാഗ്രഹണം -രാജ് വേൽമോഹൻ.
എഡിറ്റിംഗ് – അർജുൻ ബെൻ.
കലാസംവിധാനം – രാഖിൽ.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റും – ഡിസൈൻ -സുജിത് – സി.എസ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സനീഷ് സെബാസ്റ്റ്യൻ –
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – അബിൻ – -സുഹൈൽ –
പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം അയ്യപ്പൻ മൂവീസ് പ്രദർശനത്തിനെത്തിക്കുന്നു.