നമ്മുടെ കൊച്ചു കേരളം ലോകമെങ്ങും വാര്‍ത്തയാണ്
കേരളത്തിന്റെ കോവിഡ് അതിജീവനം ഇന്ത്യയിൽ മാത്രമല്ല, മുപ്പത്തഞ്ചിലധികം രാജ്യാന്തര മാധ്യമങ്ങൾക്കും പ്രധാനവാർത്ത. ആരോഗ്യരംഗത്തെ കേരള മാതൃക ബിബിസിയിലടക്കം മുമ്പുതന്നെ ചർച്ചയായതാണ്. രാജ്യത്താദ്യം രോഗം സ്ഥിരീകരിച്ച കേരളത്തിന്റെ ഐതിഹാസികമായ അതിജീവനമാണ് വീണ്ടും...
കോവിഡ് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മാറ്റമുണ്ടാക്കുമോ?
കോവിഡ് ബാധ മൂലം ലോകമെമ്പാടുമുള്ള മാന്ദ്യം കേരളത്തില്‍ ആദ്യം പ്രതിഫലിക്കുന്നത് റിയല്‍ എസ്‌റ്റേറ്റിനെയായിരിക്കും. ഭൂമി കൈമാറ്റവും നിര്‍മാണ മേഖലയും സ്തംഭിക്കും. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത വിധമുള്ള സ്തംഭനമായിരിക്കും...
ഇനി ഇന്ത്യ കാണാന്‍ പോകുന്നത് ഫേസ് ബുക്ക്- ജിയോ ഓണ്‍ലൈന്‍ കച്ചവടതന്ത്രങ്ങള്‍
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയില്‍ ഫേസ്ബുക്ക് നടത്തിയ നിക്ഷേപം ജിയോയ്ക്കും മുകേഷ് അംബാനിക്കും ഒപ്പം രാജ്യത്തിനും നേട്ടമാകും. ജിയോയുടെ 9.9 ശതമാനം ഓഹരികള്‍ 43,574 കോടി രൂപയ്ക്ക് ഫേസ്ബുക്ക്...