ചെറുകിട സോഫ്റ്റ് വെയര്‍ ഡവലപ്പര്‍മാര്‍ക്ക് ആപ്പ് സ്റ്റോര്‍ ഫീസ് കുറയ്ക്കുമെന്ന് ആപ്പിള്‍

ഓരോ വര്‍ഷവും ആപ്പിളിന്റെ ആപ്പ്‌സ്റ്റോറില്‍ നിന്ന് 10 ലക്ഷമോ അതില്‍ കുറവോ വരുമാനം ലഭിക്കുന്ന സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാര്‍ക്കായി ആപ്പ് സ്റ്റോര്‍, കമ്മീഷനുകള്‍ കുറയ്ക്കുന്നതിന്...

എയര്‍ ഏഷ്യ ഇന്ത്യവിടുന്നു

മലേഷ്യയുടെ എയര്‍ ഏഷ്യ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. കൊറോണ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കമ്പനി. ഇന്ത്യയില്‍ ടാറ്റാ സണ്‍സ് ലിമിറ്റഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന...

കെഎഫ്‌സി വായ്പ ഈടില്ലാതെ

തിരുവനന്തപുരം: സംരംഭകത്വ വികസന പദ്ധതിയില്‍ 2000 പേര്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ഈടില്ലാതെ ലഭ്യമാക്കുമെന്നു കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ സിഎംഡി ടോമിന്‍...

ബില്‍ഗേറ്റ്‌സിനൊപ്പം ചേര്‍ന്ന് അംബാനി

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ നേതൃത്വത്തിലുള്ള ബ്രേക്ക് ത്രൂ എനര്‍ജി വെഞ്ച്വേഴ്‌സില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 50 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും. ബ്രേക്ക് ത്രൂ എനര്‍ജിയില്‍ നിലവിലുള്ള ഫണ്ടിന്റെ 5.75 ശതമാനം...

വിദേശ ധനസഹായം സ്വീകരിക്കുന്നതിന് കൂടുതല്‍ നിയന്ത്രണം

ന്യൂഡല്‍ഹി: വിദേശ ധനസഹായം സ്വീകരിക്കുന്നതിന് സന്നദ്ധസംഘടനകള്‍ക്കും വ്യക്തികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ വിജ്ഞാപനം കേന്ദ്രആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.ചുരുങ്ങിയത് മൂന്നുവര്‍ഷമായി നിലവിലുളളതും...

ഇ-കൊമേഴ്‌സ് മേഖലയും കൈയ്യടക്കാനുറച്ച് മുകേഷ് അംബാനി

ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ എതിരാളികളെ തറപറ്റിച്ച അതേ തന്ത്രങ്ങള്‍ പയറ്റി ഇ-കൊമേഴ്‌സ് മേഖലയും പിടിച്ചെടുക്കാനൊരുങ്ങുകയാണ് മുകേഷ് അംബാനി.ദീപാവലിയോടനുബന്ധിച്ച് നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ്...

ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കൊരു ബസ് യാത്ര;70 ദിവസം കൊണ്ട് 18 രാജ്യങ്ങള്‍ കാണാം

കോവിഡ് കാലത്ത് എങ്ങും പോകാനാവാതെ ബോറടിച്ചിരിക്കുന്ന സഞ്ചാരികള്‍ക്ക് ഒരു കിടിലന്‍ യാത്രക്ക് അവസരം. ഡല്‍ഹിയില്‍ നിന്നു ലണ്ടന്‍ വരെ. അതും റോഡ്മാര്‍ഗം ബസില്‍. 18 രാജ്യങ്ങളിലൂടെ കടന്നുള്ള യാത്ര 70...

ആസ്വദിക്കാം പാലരുവിയുടെ ഭംഗി

കൊല്ലം ജില്ലയിലെ പാലരുവി വെള്ളച്ചാട്ടം കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് സഞ്ചാരികള്‍ക്കായി തുറന്നു. കുളിക്കാന്‍ അനുമതിയില്ല. 8 മാസങ്ങള്‍ക്ക് ശേഷമാണ് പാലരുവി സഞ്ചാരികള്‍ക്കായി തുറക്കുന്നത്. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാലാണ് കുളിക്കാന്‍ അനുമതി...

87 രൂപക്ക് വീട് സ്വന്തമാക്കാം ഇറ്റലിയില്‍

ലക്ഷങ്ങള്‍ ഇല്ലാത്തതിനാല്‍ വീടൊരു സ്വപ്‌നം മാത്രമാണോ? എന്നാല്‍ നേരെ ഇറ്റലിയിലേക്ക് വണ്ടിപിടിച്ചോ . അവിടെ കിട്ടും വെറും 87 രൂപക്ക് ഒരു വീട്. വാടകയ്ക്കല്ല, സ്വന്തമായിട്ടുതന്നെ കിട്ടും. ഇത് തമാശയല്ല....

വാട്ട്‌സാപ്പ് പേയിലൂടെ എങ്ങനെ,എത്ര പണം കൈമാറാം?

ഗൂഗിള്‍ പേ, പേടിഎം എന്നിവ ഉപയോഗിക്കുന്നതുപോലെ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് യുപിഐ സംവിധാനമുള്ള ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് പണംകൈമാറാന്‍ കഴിയുക.സന്ദേശമയക്കുന്നതുപോലെ പണം കൈമാറാന്‍ പറ്റും. ചാറ്റ് ബാറിലുള്ള പെയ്‌മെന്റ്ല്‍ ക്ലിക്ക് ചെയ്ത്...

പാര്‍ട്ടി ചിഹ്നമുള്ള മാസ്‌ക്; ബിസിനസ് രംഗത്ത് പുതിയ മാര്‍ഗങ്ങള്‍

കൊച്ചി: വിപണിക്ക് അനുസരിച്ച് ബിസിനസ് മാറ്റുക എന്നത് പലരേയും വിജയത്തിലെത്തിച്ചിട്ടുണ്ട്. കോവിഡ് വന്ന ശേഷം പല വലിയ ഗാര്‍മെന്റ്‌സും വന്‍കിട ബ്രാന്‍ഡുകളും മാസ്‌ക് നിര്‍മാണത്തിലേക്ക് തിരിഞ്ഞിരുന്നു. സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകള്‍ പോലും...

ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് സൗദിയും യുഎഇയും

സൗദി അറേബ്യയും യുഎഇയും ഇന്ത്യയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു. സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, യുഎഇയുടെ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നിവ നിക്ഷേപത്തിന്...

മേഘാലയ പൂത്തുലഞ്ഞു; ഇത് ചെറിപൂക്കളുടെ കാലം

പിങ്ക് നിറത്തില്‍ ചെറി പുഷ്പങ്ങള്‍ പൂത്തുനില്‍ക്കുന്ന തെരുവോരങ്ങളും വഴിത്താരകളും. ഇത് ജപ്പാനൊന്നുമല്ല. മേഘാലയ ആണ്.ഹില്‍സ്റ്റേഷനുകളെല്ലാം പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. സാധാരണ ഈ മാസങ്ങളില്‍ ചെറി ബ്ലോസം...

ലോക ടൂറിസം ഭൂപടത്തില്‍ വൈക്കം

ലോക ടൂറിസം ഭൂപടത്തില്‍ വൈക്കം ഇടം നേടി. ജനപങ്കാളിത്ത വിനോദസഞ്ചാര വികസനപദ്ധതിയായ പെപ്പര്‍ (പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍പാര്‍ട്ടിസിപ്പേറ്ററി പ്ലാനിങ് ആന്‍ഡ് എംപവര്‍മെന്റ് ത്രൂ റെസ്‌പോണ്‍സിബിള്‍ ടൂറിസം) നടപ്പാക്കിയത് വഴിയാണ് അന്താരാഷ്ട്ര...

ഒമാനില്‍ 100 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി വീസ വേണ്ട

ഒമാനില്‍ നൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസയില്ലാതെ പ്രവേശനം അനുവദിക്കും. ധനകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ഇടക്കാല ധന സന്തുലന പദ്ധതിയിലാണ്നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ സമ്പദ്ഘടനയില്‍ ടൂറിസം...

ഒരു കിലോ ചായപ്പൊടി; വില 75000 രൂപ

ഒരു കിലോ ചായപ്പൊടി വാങ്ങാന്‍ എത്ര രൂപ വരെ കൊടുക്കാം. 75000 രൂപ വരെ കൊടുക്കാന്‍ ആളുണ്ട് അങ്ങ് അസാമിലെ ഗുവാഹത്തിയില്‍. അസമിലെ മനോഹരി ടീ എസ്റ്റേറ്റ് നിര്‍മ്മിക്കുന്ന മനോഹരി...

അമേരിക്കന്‍ കോഫി ബ്രാന്‍ഡ് ‘സ്റ്റാര്‍ ബക്‌സ്’ കേരളത്തിലും

ലോകത്തിലെ ഏറ്റവും വലിയ കോഫി ഷോപ് ശൃംഖലയായ യു എസ് കോഫി ബ്രാന്‍ഡ് സ്റ്റാര്‍ ബക്‌സിന്റെ ഇരുന്നൂറ്റി ഒന്നാമത് സ്റ്റോറാണ് കൊച്ചിയില്‍ തുറന്നത്. ലുലുമാളിലാണ്...

കരിപ്പൂര്‍ വിമാനാപകടം:660 കോടി നഷ്ടപരിഹാരം; യാത്രക്കാര്‍ക്ക് 282.49 കോടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ്...

കാല്‍ നൂറ്റാണ്ടിനിടയില്‍ സ്വര്‍ണ ഉപഭോഗത്തില്‍ വലിയ തകര്‍ച്ച

ഇന്ത്യയില്‍ കാല്‍ നൂറ്റാണ്ടിനിടെ സ്വര്‍ണ ഉപഭോഗം കുറഞ്ഞ വര്‍ഷമാണ് 2020. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലാണ് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. 2020...

മിനി സൈഡ്‌വാക്ക് സ്വന്തമാക്കി ടൊവിനോ

ബ്രിട്ടീഷ് വാഹനനിര്‍മാതാക്കളായ മിനിയുടെ പ്രത്യേക പതിപ്പായ സൈഡ്‌വാക്ക് എഡിഷന്‍ നടന്‍ ടൊവിനോ തോമസ് സ്വന്തമാക്കി. സൈഡ്‌വാക്ക് എഡിഷന്റെ ഇന്ത്യയിലെത്തുന്ന 15 യൂണിറ്റിലൊന്നാണ് ടൊവിനോ വാങ്ങിയത്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കൊച്ചിയിലെ മിനി...