Tag: ഗോദ്റെജ്

  • റെയ്മണ്ട്സിന്റെ എഫ്എംസിജി ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ്  ഏറ്റെടുക്കുന്നു

    റെയ്മണ്ട്സിന്റെ എഫ്എംസിജി ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് ഏറ്റെടുക്കുന്നു

    ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് (ജിസിപിഎൽ) പ്രമുഖ വസ്ത്ര ബ്രാൻഡായ റെയ്മണ്ട്സിന്റെ എഫ്എംസിജി ബിസിനസ് ഏറ്റെടുക്കുന്നു. ഏകദേശം 2825 കോടി രൂപയുടെ ഏറ്റെടുക്കലാണിത്. പാർക്ക് അവന്യു, കാമസൂത്ര തുടങ്ങിയ ബ്രാൻഡുകളുടെ ട്രേഡ് മാർക്ക് ഉൾപ്പെടെയുള്ള ഏറ്റെടുക്കലാണ് ഇതു വഴി നടക്കുന്നത്. റെയ്മണ്ട് ലിമിറ്റഡിന്റെ അസോഷ്യേറ്റ് കമ്പനിയാണ് റെയ്മണ്ട് കൺസ്യൂമർ കെയർ. ഇതിൽ റെയ്മണ്ട് ലിമിറ്റഡിന് 47 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിറ്റുവരവ് 522 കോടി രൂപയാണ്. 6.5 ലക്ഷം റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളിൽ റെയ്മണ്ട്…