Tag: നയന്‍താര

  • നയന്‍താര ബിസിനസില്‍ സജീവമാകുന്നു

    നയന്‍താര ബിസിനസില്‍ സജീവമാകുന്നു

    ചെന്നൈ : ചലച്ചിത്രതാരം നയന്‍താര ബിസിനസില്‍ സജീവമാകുന്നു. ഡെയ്‌ലി യൂസ് പാഡും ഫാഷന്‍ ബ്യൂട്ടി കെയര്‍ ഉല്‍പ്പന്നങ്ങളും പുറത്തിറക്കിയാണ് ബിസിനസിലേക്ക് നയന്‍താര അരങ്ങേറ്റം കുറിക്കുന്നത്. 9s എന്ന പേരില്‍ അടുത്തിടെയാണ് നയന്‍താര ഒരു പുതിയ ബ്രാൻഡ് അവതരിപ്പിച്ചത്. ഫാഷന്‍, ബ്യൂട്ടി കെയര്‍ ഉത്പന്നങ്ങളാണ് 9S വഴി അവതരിപ്പിക്കുന്നത്. ഫെമി9 എന്ന ഡെയ്ലി യൂസ് പാഡും കഴിഞ്ഞ ദിവസം നടി പുറത്തുവിട്ടിരുന്നു. സംരംഭകയും, ജീവകാരുണ്യ പ്രവര്‍ത്തകയുമായി ഡോ.ഗോമതിയുമായി ചേര്‍ന്നാണ് നയന്‍താര ഈ ബ്രാന്റ് അവതരിപ്പിക്കുന്നത്. സ്ത്രീ ആര്‍ത്തവം സംബന്ധിച്ച…