Tag: ശ്രീനഗറില്‍ ലുലു ഗ്രൂപ്പിന്റെ ഭക്ഷ്യസംസ്‌കരണശാല വരുന്നു
ശ്രീനഗറില്‍ ലുലു ഗ്രൂപ്പിന്റെ ഭക്ഷ്യസംസ്‌കരണശാല വരുന്നു
എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ശ്രീനഗറില്‍ ഭക്ഷ്യസംസ്‌കരണ ശാല തുറക്കും. ജമ്മു കശ്മീരില്‍നിന്ന് കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കാനാണ് ശ്രീനഗറില്‍ ഭക്ഷ്യസംസ്‌കരണ ശാല ആരംഭിക്കുന്നത്.ദുബായില്‍ നടന്ന 'യു.എ.ഇ. ഇന്ത്യ ഫുഡ് സെക്യൂരിറ്റി...