Tag: adavi eco tourism

  • മനസും ശരീരവും കുളിര്‍പ്പിക്കാന്‍ അടവി

    മനസും ശരീരവും കുളിര്‍പ്പിക്കാന്‍ അടവി

    അടവി എക്കോ ടൂറിസത്തിലേക്ക് വരൂ… മനസും ശരീരവും കുളിര്‍പ്പിക്കൂ…..അടവി എക്കോ ടൂറിസവും അതിനോടു ചേര്‍ന്ന് കിടക്കുന്ന മണ്ണിറ വെള്ളച്ചാട്ടവും വളരെയേറെ പുതുമ നല്‍കുന്ന സ്ഥലവുമാണ്.വനം വകുപ്പ് 2008-ല്‍ കോന്നി ആന സങ്കേതത്തിന്റെ ഭാഗമായിട്ടാണ് അടവി എക്കോ ടൂറിസം തുടങ്ങുന്നത്. കോന്നിയില്‍ നിന്ന് തണ്ണിത്തോട് റോഡില്‍ 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അവിടൊരു കുട്ടവഞ്ചി കേന്ദ്രത്തിലെത്താം. കോന്നിയില്‍ നിന്നും ഏകദേശം 14 കിലോമീറ്ററുകളോളം പിന്നിട്ടാല്‍ തണ്ണിതോട് എന്ന കുഞ്ഞു ഗ്രാമത്തിലെ മുണ്ടന്‍മുഴിയിലെ അച്ചന്‍കോവില്‍ ആറിന്റെ കൈ വഴിയായ കല്ലാറില്‍ കുട്ടവഞ്ചി…