Tag: csr puraskaram

  • ടിഎംഎ പഡോസന്‍ സിഎസ്ആര്‍ പുരസ്‌കാരം കേരള ഗവര്‍ണറില്‍ നിന്നും യുഎസ് ടി ഏറ്റുവാങ്ങി

    ടിഎംഎ പഡോസന്‍ സിഎസ്ആര്‍ പുരസ്‌കാരം കേരള ഗവര്‍ണറില്‍ നിന്നും യുഎസ് ടി ഏറ്റുവാങ്ങി

    by

    in

    തിരുവനന്തപുരം: ഡിജിറ്റല്‍ ട്രാന്‍സ്ഫർമേഷന്‍ സൊല്യൂഷൻസ് മേഖലയിലെ മുൻനിര കമ്പനിയായ യു എസ് ടി തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷന്റെ ഈ വർഷത്തെ ടി എം എ പഡോസന്‍ സിഎസ്ആര്‍ 2023 പരുസ്‌കാരം ഏറ്റുവാങ്ങി. സാമൂഹിക പ്രതിബദ്ധത (സിഎസ്ആര്‍) പ്രതിഫലിപ്പിക്കുന്ന നിരവധി പദ്ധതികള്‍ കേരളത്തിലെ വിവിധ മേഖലകളില്‍ ഫലപ്രദമായി നടപ്പിലാക്കിവരുന്നതിന്റെ പിന്നിലെ പ്രയത്‌നത്തിനാണ് ഈ ബഹുമതി. തിരുവനന്തപുരം ഹോട്ടല്‍ ഒ ബൈ താമരയില്‍ സംഘടിപ്പിച്ച തിരുവനന്തപുരം മാനേജ്‌മെന്റ് അസോസിയേഷന്‍ (ട്രിമ) വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…