Tag: dbs bank focus on to strengthen their business through merging lakshmi vilas bank
ലക്ഷ്മി വിലാസം ബാങ്കുമായുള്ള ലയനം; അതിവേഗ വളര്‍ച്ച ലക്ഷ്യമിട്ട് ഡി.ബി.എസ്. ബാങ്ക്
ലക്ഷ്മി വിലാസ് ബാങ്കുമായുള്ള ലയനത്തിലൂടെ ഇന്ത്യയിലെ ബിസിനസ് കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്നാണ് ഡിബിസ് ബാങ്കിന്റെ കണക്കുകൂട്ടല്‍. സിംഗപ്പൂരിലെ ഡിബിഎസ് ബാങ്ക് ലിമിറ്റഡിന്റെ ഉപസ്ഥാപനമാണ് ഡിബിഎസ് ബാങ്ക് ഇന്ത്യ.പുതിയ സാഹചര്യത്തില്‍ ഡിബിഎസ്...