Tag: hyper loop

  • കരയിലെ വേഗ രാജാവാകാന്‍ ഹൈപ്പര്‍ലൂപ്പ്; അടുത്ത വര്‍ഷത്തോടെ ഓടിത്തുടങ്ങും

    കരയിലെ വേഗ രാജാവാകാന്‍ ഹൈപ്പര്‍ലൂപ്പ്; അടുത്ത വര്‍ഷത്തോടെ ഓടിത്തുടങ്ങും

    വിമാന വേഗത്തിലെത്തുന്ന തരത്തില്‍ കരയിലൂടെ സഞ്ചരിക്കുന്ന ഹൈപ്പര്‍ലൂപ്പുകള്‍ ഗതാഗത സങ്കല്‍പങ്ങളെ തന്നെ മാറ്റുമോ?. വാഹനങ്ങളിലെ വിപ്ലവകരമായി മാറ്റങ്ങള്‍ കുറിച്ച ടെസ്ല കമ്പനിയുള്ള സ്ഥാനകനായ ഇലോണ്‍ മസ്‌കിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് ഹൈപ്പര്‍ലൂപ്പ്. ഹൈപ്പര്‍ലൂപ്പ് പരീക്ഷണങ്ങളുമായി നിരവധി കമ്പനികള്‍ മുന്നോട്ടു പോകുന്നുണ്ടെങ്കിലും അതില്‍ വിജയം കണ്ട ചുരുക്കം ചില കമ്പനികളിലൊന്നാണ് മസ്‌കിന്റെ ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജിസ്. പരീക്ഷണങ്ങള്‍ വിജയകരമായി മുന്നേറുന്നതോടെ അടുത്ത വര്‍ഷം ഹൈപ്പര്‍ലൂപ്പ് പ്രവര്‍ത്തന സജ്ജമാകുമെന്നാണ് ഇലോണ്‍ മസ്‌കിന്റെ പ്രത്യാശ.അടുത്തിടെ മണിക്കൂറില്‍ 228 മൈല്‍ (366 കിലോമീറ്റര്‍) വേഗം…