Tag: INFINIX SMART FIVE FEATURES

  • ഇന്‍ഫിനിക്സ് നോട്ട് 12ഐ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി, വില അറിയാം

    ഇന്‍ഫിനിക്സ് നോട്ട് 12ഐ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി, വില അറിയാം

    by

    in

    ഇന്‍ഫിനിക്സ് നോട്ട് 12ഐ ഹാന്‍ഡ്സെറ്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ആദ്യ വാരത്തില്‍ തന്നെ ഈ ഹാന്‍ഡ്സെറ്റുകള്‍ ആഗോള വിപണിയില്‍ പുറത്തിറക്കിയിരുന്നു. ജനുവരി 30 മുതല്‍ ഫ്ലിപ്കാര്‍ട്ട് മുഖാന്തരമാണ് വില്‍പ്പന ആരംഭിക്കുക. ഇവയുടെ പ്രധാന സവിശേഷതകള്‍ എന്തൊക്കെയെന്ന് അറിയാം. 6.7 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 1,084 × 2,400 പിക്സല്‍ റെസല്യൂഷന്‍ ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി85 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ്…