Tag: jiobook

  • റിലയന്‍സ് ജിയോ ലാപ്‌ടോപ്പ്  8 മണിക്കൂര്‍ ചാര്‍ജ് നില്‍ക്കുമെന്ന് വാഗ്ദാനം ശരിയാണോ?

    റിലയന്‍സ് ജിയോ ലാപ്‌ടോപ്പ് 8 മണിക്കൂര്‍ ചാര്‍ജ് നില്‍ക്കുമെന്ന് വാഗ്ദാനം ശരിയാണോ?

    by

    in

    റിലയൻസ് ജിയോ (Reliance Jio) ആദ്യത്തെ ലാപ്‌ടോപ്പ് രാജ്യത്ത് അവതരിപ്പിച്ചു. ജിയോബുക്ക് (Jiobook) എന്ന പേരില്‍ പുറത്തിറക്കിയ ഈ ലാപ്പ്‌ടോപ്പ്‌ രംഗത്തെത്തിയതോടെ ജിയോ (Jio) ലാപ്‌ടോപ്പ് ലോകത്തേയ്ക്കും നിശബ്ദമായി പ്രവേശിച്ചിരിക്കുകയാണ്. സർക്കാർ ഇ-മാർക്കറ്റ് പ്ലസ് പോർട്ടലിൽ ഈ ലാപ്ടോപ്പ് നിലവിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജിയോ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 11.6 ഇഞ്ച് നെറ്റ്‌ബുക്ക് എന്നാണ് ലാപ്ടോപ്പിന്‍റെ പേര്. ലാപ്‌ടോപ്പിന്റെ വില 19,500 രൂപയാണ്. ഇത് ഇതിനകം വിൽപ്പനയിലാണെങ്കിലും, എല്ലാവർക്കും ഇത് വാങ്ങാൻ കഴിയില്ല.  ജിഇഎം പോർട്ടൽ വഴി…