Tag: k phone
കെ- ഫോണിൻ്റെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി
കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ കെ- ഫോണിൻ്റെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. ഏഴ് ജില്ലകളിലായി ആയിരം സർക്കാർ സ്ഥാപനങ്ങളിലാണ് കണക്ടിവിറ്റി പൂർത്തിയായതെന്ന് ഐ ടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ള...
കെ-ഫോണിന്റെ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍
ഫെബ്രുവരി മാസത്തിൽ കെ-ഫോണിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന കൺട്രോൾ സംവിധാനം, 14 ജില്ലാ നെറ്റ്വർക്ക് ഓപ്പറേറ്റിംഗ് സെന്ററുകൾ, ഇവയുമായി ബന്ധപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട ഓഫീസുകളുടെ...
സാധാരണ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്ന കെ.ഫോണ്‍ നടപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: എന്തൊക്കെ സംഭവിച്ചാലും കെ ഫോണ്‍ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതി പരിശോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്രഏജന്‍സികള്‍ നടത്തുകയാണ്. ജനങ്ങള്‍ക്ക് ഏറെ...