Tag: k-rera website

  • റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ സുതാര്യമാക്കാന്‍ കെ- റെറയുടെ വെബ്‌സൈറ്റ്

    റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ സുതാര്യമാക്കാന്‍ കെ- റെറയുടെ വെബ്‌സൈറ്റ്

    by

    in

    തിരുവനന്തപുരം: സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ സുതാര്യമാക്കാന്‍ കെ-റെറയുടെ പരിഷ്‌ക്കരിച്ച വെബ്സൈറ്റ്. കെട്ടിടങ്ങളും ഫല്‍റ്റുകളും വാങ്ങുന്നതിനു മുമ്പ് കെ-റെറ സന്ദര്‍ശിച്ച് നിര്‍മാതാക്കളുടെ സുതാര്യത പരിശോധിക്കാവുന്ന രീതിയിലാണ് പുതിയ വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്.കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നവീകരിച്ച വെബ്സൈറ്റ് ഉപയോക്താക്കള്‍ക്കും പ്രൊമോട്ടര്‍മാര്‍ക്കും ഒരു പോലെ പ്രയോജനപ്രദമാണെന്ന് എക്സൈസ് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ കെറെറയുടെ നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെറെറ ചെയര്‍മാന്‍ പി.എച്ച്. കുര്യന്‍…