Tag: KERALA GOOD INVESTMENT

  • മാസം 250 റിയാല്‍ നിക്ഷേപിക്കൂ; 16.25 ലക്ഷം രൂപ നേടൂ

    മാസം 250 റിയാല്‍ നിക്ഷേപിക്കൂ; 16.25 ലക്ഷം രൂപ നേടൂ

    പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) സ്‌കീം ഉറപ്പുള്ള ആദായം നല്‍കുന്ന നിക്ഷേപ പദ്ധതികളിലൊന്നാണ്. പിപിഎഫ് നിക്ഷേപത്തിന്റെ കാലാവധി ദീര്‍ഘകാലത്തേക്ക് ശരിയായ രീതിയില്‍ തിരഞ്ഞെടുത്താല്‍ നിക്ഷേപകന് മികച്ച ആദായം തന്നെ നേടുവാന്‍ സാധിക്കും. ഉദാഹരണത്തിന് ഒരു വ്യക്തി പിപിഎഫില്‍ ഓരോ മാസവും 1,000 രൂപാ വീതം നിക്ഷേപിക്കുന്നു എന്ന് കരുതുക. ദീര്‍ഘകാലത്തേക്ക് നടത്തുന്ന ആ നിക്ഷേപത്തിലൂടെ ലക്ഷങ്ങള്‍ സമ്ബാദിക്കുവാന്‍ നിക്ഷേപകന് സാധിക്കും. 1000 രൂപയെന്ന ചെറിയ തുക ഓരോ മാസവും നിക്ഷേപം നടത്തിക്കൊണ്ട് പിപിഎഫില്‍ നിന്നും 26 ലക്ഷം…