Tag: KERALA MOVIE NEWS

 • എസ്.ജി.251ല്‍ സുരേഷ് ഗോപി

  എസ്.ജി.251ല്‍ സുരേഷ് ഗോപി

  by

  in

  സുരേഷ് ഗോപി അഭിനയിക്കുന്ന പുതിയ ചിത്രം എസ്.. ജി.251 അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്നു.സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അമ്പത്തി ഒന്നാമത്തെ ചിത്രമാണിത്. രാഹുൽ രാമചന്ദ്രനാണ് സംവിധായകൻആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് സുരേഷ് ഗോപി എത്തുക.. തിരക്കഥ സമീൻ സലീം. തമിഴ് – തെലുങ്ക് – കന്നട ഭാഷകളിൽ നിന്നുള്ളവരാണ് ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ ഉണ്ടാവുക.മലയാളത്തിനു പുറമേ ദഷിണേന്ത്യൻ ഭാഷകളിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.ഡിസംബർ പകുതിയോടുകൂടി…

 • ജോഷി- മോഹന്‍ലാല്‍ ഒരുമിക്കുന്നു- റംബാന്‍ ഷൂട്ടിങ്ങ് തുടങ്ങി

  ജോഷി- മോഹന്‍ലാല്‍ ഒരുമിക്കുന്നു- റംബാന്‍ ഷൂട്ടിങ്ങ് തുടങ്ങി

  വീണ്ടും ജോഷി- മോഹന്‍ലാല്‍ കൂട്ടുകെട്ട്. റംബാന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചു.ലോക്പാല്‍, റണ്‍ബേബി റണ്‍, ലൈല ഒ ലൈല എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ജോഷി ലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുന്നത്.എട്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ജോഷി – മോഹന്‍ലാല്‍ ചിത്രമൊരുങ്ങുന്നത്. ജനുവരി ഒരോര്‍മ, നാടുവാഴികള്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, 20, ട്വന്റി തുടങ്ങി നിരവധി ഹിറ്റുകളാണ് ജോഷി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റുകള്‍.നിരവധി പ്രത്യേകതകളും, കൗതുകങ്ങളും കോര്‍ത്തിണക്കിയുള്ള ഈ…

 • ഷെയ്ൻ നിഗം പ്രണയ നായകനാകുന്ന ചിത്രത്തിന് തുടക്കമായി

  ഷെയ്ൻ നിഗം പ്രണയ നായകനാകുന്ന ചിത്രത്തിന് തുടക്കമായി

  ഷെയ്ൻ നിഗം പ്രണയനായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ ഒമ്പത് തിങ്കളാഴ്ച്ച കട്ടപ്പനയിൽ ആരംഭിച്ചു.ആർ.ഡി.എക്സിൻ്റെ മഹാവിജയത്തിനു ശേഷം ഷെയ്ൻ നിഗം അഭിനയാക്കുന്ന ചിത്രം കൂടിയാണിത്.മലയോര പശ്ചാത്തലത്തിലൂടെ ‘ഹൃദയഹാരിയായ ഒരു പ്രണയകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.ആൻ്റോ ജോസ് പെരേര -എബി ട്രീസാ പോൾ എന്നിവരാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്രാ തോമസ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്.കട്ടപ്പന പട്ടണത്തിൽ മുപ്പതു കിലോമീറ്ററോളം അകലെചക്കുപള്ളം മാൻകവലയിൽ രൺജി പണിക്കർ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ്…

 • അനൂപ് മേനോൻ ധ്യാൻ ശ്രീനിവാസൻ അഭിനയിക്കുന്ന BROCODE ഷൂട്ടിങ് ആരംഭിച്ചു

  അനൂപ് മേനോൻ ധ്യാൻ ശ്രീനിവാസൻ അഭിനയിക്കുന്ന BROCODE ഷൂട്ടിങ് ആരംഭിച്ചു

  21ഗ്രാം എന്ന സൂപ്പർ ഹിറ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസും ബിബിൻ കൃഷ്ണയും വീണ്ടും ഒത്തുചേരുന്ന ചിത്രമാണ് ബ്രോ കോഡ്(BROCODE)21 ഗ്രാം രചന, സംവിധാനം ബിബിൻ കൃഷ്ണയാണ്.റിനീഷ് കെ എൻ ആണ് നിർമ്മാതാവ്.21 ഗ്രാമിനു ശേഷം ഫീനിക്സ് എന്ന ചിത്രം ഫ്രണ്ട് റോ പ്രൊഡക്ഷൻസ് നിർമ്മിച്ചിട്ടുണ്ട്.വിഷ്ണു ഭരതൻ സംവിധാനം ചെയ്തിട്ടുള്ള ഈ ചിത്രം വൈകാതെ തന്നെ പ്രദർശനത്തിനെത്തുന്നതാണ്.ഹ്യൂമർ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു complete സെലിബ്രേഷൻ പാക്കേജ് ആയിട്ടാണ് ഒരുങ്ങുന്നത്.അനൂപ്…

 • ധ്രുവ നച്ചത്തിരം(ധ്രുവ നക്ഷത്രം) നവംബര്‍ 24 ന്

  ധ്രുവ നച്ചത്തിരം(ധ്രുവ നക്ഷത്രം) നവംബര്‍ 24 ന്

  ഗൗതം മേനോന്റെ വിക്രം നായകനായ ‘ധ്രുവനച്ചത്തിരം’ നവംബര്‍ 24 ന് പ്രദര്‍ശനത്തിനെത്തും. ധ്രുവ നക്ഷത്രം എന്ന് മലയാളത്തില്‍ പരിഭാഷപ്പെടുത്താന്‍ കഴിയുന്ന ധ്രുവ നച്ചത്തിരം എന്ന ചിത്രത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. നിരവധി കാരണങ്ങളാല്‍ വര്‍ഷങ്ങളായി നീണ്ടു പോയ സിനിമയാണിത്. വിക്രം, റിഥു വര്‍മ, ഐശ്വര്യ രാജേഷ് എന്നിവരാണു മുഖ്യ അഭിനേതാക്കള്‍.മെയില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും നടന്നില്ല. 2019ലാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് 2016 ല്‍ ആരംഭിച്ചു. റിതു വര്‍മ്മ, സിമ്രാൻ, ആര്‍ പാര്‍ത്ഥിപൻ, വിനായകൻ,…

 • ‘കിങ് ഓഫ് കൊത്ത’ ഒടിടിയില്‍

  ‘കിങ് ഓഫ് കൊത്ത’ ഒടിടിയില്‍

  കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം ‘കിങ് ഓഫ് കൊത്ത’ ഒടിടിയിലേക്ക്. ഡിസ്‌നി ഹോട്ട്‌സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി പകര്‍പ്പവകാശം സ്വന്തമാക്കിയത്. അടുത്തദിവസം ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. വന്‍ പ്രതീക്ഷയോടെ ഇറങ്ങിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനായിരുന്നില്ല. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ‘കിങ് ഓഫ് കൊത്ത’ സംവിധാനം ചെയ്തത്. സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ദുല്‍ഖറിനൊപ്പം ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്ബന്‍ വിനോദ്, ഗോകുല്‍…

 • റാഹേൽ മകൻ കോര ചിത്രീകരണം പൂർത്തിയായി റിലീസിനൊരുങ്ങുന്നു

  റാഹേൽ മകൻ കോര ചിത്രീകരണം പൂർത്തിയായി റിലീസിനൊരുങ്ങുന്നു

  …………. …………………….നവാഗതനായ ഉബൈനി സംവിധാനം ചെയ്യുന്ന റാഹേൽമകൻ കോര എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കുട്ടനാട്ടിൽ പൂർത്തിയായി .എസ്.കെ.ജി.ഫിലിംസിൻ്റെ ബാനറിൽ ഷാജി കെ.ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ലിയോ തദേവൂസ്, വിനയൻ, ടോം ഇമ്മട്ടി, ബിനു.S,ഒമർ ലുലു, നജീം കോയഎന്നിവർക്കൊപ്പം പ്രവർത്തിച്ചു കൊണ്ടാണ് ഉബൈനി സ്വതന്ത്ര സംവിധായകനാകുന്നത്പി.എസ്.സി.പരീക്ഷ യെഴുതി ,കെ.എസ്..ആർ.ടി.സി.കണ്ടക്‌ടറായി പാലായിൽ നിന്നും അലപ്പുഴ ഡിപ്പോയിൽ ജോലി ലഭിക്കുന്ന കോര എന്ന യുവാവിൻ്റേയും കോരയുടെ വരവോടെ ജോലി നഷ്ടമാകുന്ന കണ്ടക്ടർ പോസ്റ്റിൽ എം .പാനലിൽക്കൂടി നിയമിതയായ ഗൗതമി എന്ന പെൺകുട്ടിയുടേയും…

 • ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത

  ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത

   സിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബഡ്‌ജറ്റ്‌ മലയാള ചിത്രം കിംഗ് ഓഫ് കൊത്തയിലെ പുതിയ പോസ്റ്റർ റിലീസായി. ഓണത്തിന് തിയേറ്ററുകളിലേക്കെത്തുന്ന മാസ്സ് എന്റെർറ്റൈനെറിന്റെ സംവിധാനം അഭിലാഷ് ജോഷിയാണ്.ഇരുട്ട് വീണ വഴിയിൽ കാറിന്റെ മുകളിൽ ഇരിക്കുന്ന ദുൽഖറിനെയാണ് പോസ്റ്ററിൽ വ്യക്തമാകുന്നത്. കിംഗ് ഈസ് അറൈവിങ് സൂൺ എന്ന വാക്കുകളിലൂടെ ദുൽഖറിന്റെ അവതാരപ്പിറവിക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം.രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ജേക്സ്…

 • ലിയോ ഫസ്റ്റ് ലുക്ക് പോസ്റ്റർ

  ലിയോ ഫസ്റ്റ് ലുക്ക് പോസ്റ്റർ

  വിജയ് ഫാൻസിന് വിജയുടെ നാൽപ്പത്തി ഒൻപതാമത് ജന്മനാൾ ആഘോഷത്തിന്റെ തുടക്കം കുറിക്കാൻ തീപ്പൊരി ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് സംവിധായകൻ  ലോകേഷ് കനകരാജും ലിയോ ടീമും.  ഒക്ടോബർ 19 ന് തിയേറ്ററുകളിൽ എത്തുന്ന ബ്രഹ്മാണ്ഡ കൊമേർഷ്യൽ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യൽ പോസ്റ്റർ ആണ് ദളപതിയുടെ പിറന്നാൾ ദിനത്തിന്റെ ആദ്യ സെക്കന്റിൽ പുറത്തിറക്കിയത്. വിജയ് ആലപിച്ച ഞാൻ റെഡിയാ എന്ന ലിയോയിലെ ആദ്യ ഗാനം കുറച്ചു മണിക്കൂറുകൾക്കു ശേഷം അണിയറപ്രവർത്തകർ റിലീസ് ചെയ്യും. മുൻ സിനിമകളെ പോലെ ഒരു…

 • “വോയിസ് ഓഫ് സത്യനാഥൻ”ജൂലൈ 14 ന് തിയേറ്ററുകളിലേക്ക്

  “വോയിസ് ഓഫ് സത്യനാഥൻ”ജൂലൈ 14 ന് തിയേറ്ററുകളിലേക്ക്

  മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ ജനപ്രിയനായകൻ ദിലീപിന്റെ ഫാമിലി എന്റെർറ്റൈനെർ ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ ജൂലൈ 14 ന് തിയേറ്ററുകളിലേക്കെത്തും . ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചു കൊണ്ടുള്ള രണ്ടാമത്തെ ടീസറും ഇന്ന് റിലീസ് ചെയ്തു . പ്രായഭേദമന്യേ എക്കാലവും ദിലീപ് ചിത്രം ഏറ്റെടുത്ത കുടുംബാങ്ങൾക്ക് ഒത്തൊരുമിച്ച് തിയേറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന ചിത്രമായിരിക്കും റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥൻ.പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം,റിംങ് മാസ്റ്റർ എന്നി ചിത്രങ്ങൾക്കു ശേഷം ദിലീപും…