Tag: kerala pension scheme

  • പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ; വിശദ പരിശോധനയ്ക്ക് സമിതി

    പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ; വിശദ പരിശോധനയ്ക്ക് സമിതി

    by

    in

    തിരുവനന്തപുരം- സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധന സമിതി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ വിശദമായ പരിശോധന നടത്തുന്നതിന് സമിതി രൂപീകരിച്ചു. ധന,നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്നതാണ് സമിതി. കാലതാമസമില്ലാതെ സമിതി തീരുമാനമെടുക്കണമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. 01.04.2013ന് ശേഷം സേവനത്തില്‍ പ്രവേശിക്കുന്നവര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയത്. പദ്ധതി പുനപരിശോധിക്കുന്നതിന് സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കാന്‍…