Tag: KERALA ROAD SPEED LIMIT

  • ദേശീയ പാതയില്‍ 110 കിലോമീറ്റര്‍ വേഗപരിധി; സംസ്ഥാനത്തെ റോഡുകളിലെ വേഗ പരിധി പുതുക്കി

    ദേശീയ പാതയില്‍ 110 കിലോമീറ്റര്‍ വേഗപരിധി; സംസ്ഥാനത്തെ റോഡുകളിലെ വേഗ പരിധി പുതുക്കി

    ഇരുചക്രവാഹനങ്ങള്‍ക്ക് ഇനി പരമാവധി വേഗത 60 കിലോമീറ്റര്‍ മാത്രംജൂലൈ ഒന്നുമുതല്‍ പ്രാപല്യത്തില്‍ വരും സ്വന്തം ലേഖകന്‍തിരുവനന്തപുരം. സംസ്ഥാനത്തെ ആറുവരി ദേശീയപാതയില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ ഇനി വാഹനം ഓടിക്കാം. സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ തീരുമാനമായി.നാലു വരി ദേശീയ പാതയില്‍ 100 കിലോമീറ്ററാണ് പുതിയവേഗപരിധി. നേരത്തെ 90 കിലോമീറ്റര്‍ ആയിരുന്നു.എം.സി. റോഡ്, നാലു വരി സംസ്ഥാന പാത എന്നിവയില്‍ 90 കിലോമീറ്ററാണു പുതിയ…