Tag: kerala startup
കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ജെന്‍റോബോട്ടിക്സിന് 20 കോടിയുടെ നിക്ഷേപം
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ജെന്‍റോബോട്ടിക്സ് 20 കോടിരൂപയുടെ നിക്ഷേപം നേടി. ചെന്നൈ ആസ്ഥാനമായ ആഗോള ടെക്നോളജി സ്ഥാപനം സോഹോ കോര്‍പ്പറേഷനാണ് മാന്‍ഹോള്‍ വൃത്തിയാക്കുന്ന ബാന്‍ഡിക്കൂട്ട്...